Tuesday, September 8, 2009

MANHOLE

ഞാനൊരു നഗരവാസിയാണ്‌.
തെളിച്ചു പറഞ്ഞാല്‍ ഒരഴുക്കുചാല്‍‌.

നിങ്ങളുടേതായ ഭാഷ്യങ്ങളെ,
ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;
എന്റെ ഇടത്താവളങ്ങളെ
'പുരുഷന്റെ പ്രായോഗികത'
എന്നു വിവര്‍ത്തനം ചെയ്യുന്നു.

അതിന്റെ,
ഇരുമ്പില്‍ നെയ്ത
സ്മാരകങ്ങളിലൂടെയാണ്
ഞാന്‍ സംസാരിക്കുന്നത്.

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.

507 comments:

«Oldest   ‹Older   201 – 400 of 507   Newer›   Newest»
വാഴക്കോടന്‍ ‍// vazhakodan said...

നിറമിഴികളാല്‍ വിട...
ആദരാഞ്ജലികള്‍.

പാച്ചു said...

ഉമ്മ .. കണ്ണീരില്‍ കഴുകിയോരു ഉമ്മ .. :(

നീര്‍വിളാകന്‍ said...

എന്റെ പ്രിയ മിത്രമെ.... വെറും ഒരു ആദരാഞ്ജലിയി തീരുന്നതല്ല നിന്റെ വിയോഗത്തിന്റെ വേദന.... കുടുഃബത്തിന്റെ വേദനയില്‍ ഞാനും എന്റെ കുടുഃബവും പങ്കു ചേരുന്നു

G. Nisikanth (നിശി) said...

നിനക്കും മരണമില്ല....!!!

നവീ... അവ്യക്തമാകുന്ന അക്ഷരങ്ങൾ കൊണ്ട് നിനക്കൊരായിരം അന്ത്യചുംബനങ്ങൾ....

Binu Mathew said...

Dear Bloggers,

Thanks a lots for your prayers, We(FOCUS Kuwait-www.focuskwt.org) were also praying for his fast recovery and now he is no more with us,

We(Forum Of Cadd UserS)express our heartfelt condolences on his departure from this world

let us all pray to God the Al Mighty to give enough strength to his bereaved family members to bear this irreparable loss.

with prayers
Binu Mathew
from Kuwait

മഴത്തുള്ളി said...

ആദരാഞ്ജലികള്‍ നേരുന്നു.

:: VM :: said...

..... Words fail .. :(

Prayers.....

ഗുപ്തന്‍ said...

......

നസീര്‍ കടിക്കാട്‌ said...

എഴുതി തീരാത്ത വാക്കേ
വിട

ഒരുവട്ടം കൂടി... said...

aaTHMA SAANTHIKKAYI pRARTHIKKUNNU.....

ചാണക്യന്‍ said...

വിട.............

കുറുമാന്‍ said...

ആദരാഞ്ജലികള്‍

son of dust said...

ആദരാൺജലി

Appu Adyakshari said...

പോയിവരൂ ജ്യോനവാ‍..

ആദരാഞ്ജലികളോടെ :-(

Kalesh Kumar said...

നിന്റെ വരികളിലൂടെ നീ എന്നും ജീവിക്കും...

kaayalan said...

aathmashaanthikkaayi prarthikkunnu...
ithrayum sathyamulla vaakkukal..nee evide olippichu vechirunnu????

kaayalan said...

aathmashaanthikkaayi prarthikkunnu...
ithrayum sathyamulla vaakkukal..nee evide olippichu vechirunnu????

ഘടോല്‍കചന്‍ said...

എല്ലാത്തിനുമോടുവില്‍ ഒരു ശുഭവാര്‍ത്ത കേള്‍ക്കാമെന്നു കരുതി.അതു നടന്നില്ല.

ആദരാഞ്ജലികള്‍...............

ശെഫി said...

വിട

Unknown said...

പ്രിയ കൂടുകാര കൊഴിഞ്ഞു പോയ നിന്റെ സ്നേഹത്തിനു മുമ്പില്‍ ഒരായിരം കണ്ണുനീര്‍ പുഷപംങലോടുകൂടിയ, ഒരികളും മായിക്കാന്‍ കഴിയാതെ നീ വെച്ചിട്ട് പോയ ഓര്‍മകള്‍ക്ക് ആയി നിത്യ ശാന്തി നേരുന്നു.........

ഒരു ആയിരം ഉമ്മകള്‍..........................

Unknown said...

പ്രിയ കൂട്ടുകാരന്, അന്ത്യാഞ്ജലി....
പ്രാര്‍ത്ഥനയോടെ...........

chithrakaran:ചിത്രകാരന്‍ said...

വീണ്ടും കാണാം !
ഞങ്ങളെല്ലാം താങ്കളെ കാണാന്‍
തീര്‍ച്ചയായും അവിടെ വരും.
അതുവരെ ഓര്‍ക്കാനുള്ള വരികള്‍
നല്‍കിയതിനു നന്ദി.
തല്‍ക്കാലം വിട.
ബൈ !!!

കനല്‍ said...

ആദരാഞ്ജലികള്‍.....

Muralee Mukundan , ബിലാത്തിപട്ടണം said...

ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍നിന്നെയെന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ !

നരിക്കുന്നൻ said...

അറിയാതെ പൊഴിഞ്ഞ് പോയ കണ്ണൂ നീർ തുള്ളിപോലെ...

നീ വരുമെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. പക്ഷേ, ഞങ്ങളെ എല്ലാവരേയും ആ കണ്ണീ‍രിൽ അലിയിച്ച് നീ യാത്രയായല്ലോ സഹോദരാ.. നിന്റെ ആത്മശാന്തിക്കായി പ്രാർത്തിക്കുന്നു.

നീ ഞങ്ങളിൽ ഉപേക്ഷിച്ച് പോയ ഈ വരികളിലൂടെ ഇനി ഞാൻ നിന്നെ കാണാം. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇനിയൊരിക്കലും കാണില്ലാത്ത നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഒന്ന് പരിചയപ്പെടാനെങ്കിലും നീ വരുമെന്ന് ഞാൻ കരുതി. പക്ഷെ,......

ആദരാഞ്ജലികളോടെ..
നരി

Sreejith Kumar said...

പ്രിയ ജ്യോനവന്‍:

പരിചയപ്പെട്ടിട്ടില്ലെങ്കിലും ദീര്‍ഘനാള്‍ പരിചയമുണ്ടായിരുന്ന ഒരാളുടേതെന്ന പോലെ നിന്റെ വിയോഗം എന്നെ വേദനിപ്പിക്കുന്നു. വിട. പ്രാര്‍ഥനയോടെ...

ഇന്നലെ മാഷ്‌ പറഞ്ഞു ...നമ്മള്‍ ഉറുമ്പുകളെ പോലെ ഐക്യപ്പെടണം എന്ന് said...

ഹൃദയങ്ങളില്‍ നിറയുന്ന
കണ്‌ുനീര്‍ നീ അറിയാതെ പോകയോ ?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

aathmavinu vendi prarthikkunnu. allathe enthu paryan...............

★ Shine said...

വിട..
ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടുകാരാ, വിട..

Anonymous said...

prayers.....
manoj thotton

desertfox said...

വിട...

Unknown said...

ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ പോയല്ലോ...
ആ കുടുംബത്തിന്‍റെ അഗാധമായ വേദനയില്‍ ഞങ്ങളും പങ്കു ചേരുന്നു...

Anonymous said...

ആദരാഞ്ജലികള്‍...............

..:: അച്ചായന്‍ ::.. said...

ആദരാഞ്ജലികള്‍ ... ഒരിക്കലും വായിച്ചിരുന്നില്ല എങ്കിലും അകന്നുപോയ കൂട്ടുകാരാ ദൈവത്തിന്റെ സന്നിധിയില്‍ നിനക്ക് എല്ലാ നന്മകളും കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ...

P_Kumar said...

ബ്ലോഗില്‍ ഒരു മരണാനുഭവം ആദ്യമായാണ്.
ആകെ സ്തംഭിച്ചപോലെ ഒരവസ്ഥ.
ബ്ലോഗ് ഫേവറൈറ്റ്സില്‍ ഇട്ടു വായിക്കാന്‍
ഒരുപിടി കണ്ണീര്‍ പൂക്കള്‍ അര്‍പ്പിക്കുന്നു
ആദരാഞ്ജലികള്‍

Rammohan Paliyath said...

good bye. see you.

ടി.പി.വിനോദ് said...

:(

നവീന്‍, ഇവിടത്തെ വാക്കുകളില്‍ ഇനിയും നമ്മള്‍ കാണുകയും മിണ്ടുകയും ചെയ്യും.

ManzoorAluvila said...

ആത്മാവിന്റെ നിത്യശാന്തിക്കായി.. ആദരാഞ്ജലികള്‍

ചിത്ര said...

ആദ്യം
കവിതകള്‍ കൊണ്ടും
ഒടുവില്‍
മരണം കൊണ്ടും
ചേര്‍ത്തു വച്ചു
നീ ഞങ്ങളെ..
അനശ്വരനാകാനിതില്‍പര
മിനിയെന്തു വേണം??..
തിരികെ വരുക
കാറ്റായും മഴയായും
പൂക്കളായും കവിതകളായും..

Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...

ജ്യോനവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിതകള്‍ അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും ഇവിടേയുംകേള്‍ക്കാം. പതിനാറാം വയസില്‍ എഴുതിയ പൂ പറിച്ചവള്‍ എന്ന കവിതയായിരുന്നു അവന്‍ എഴുതിയവയില്‍ ഏറ്റവും കൂടുതല്‍ അവന്‍ ഇഷ്ടപ്പെട്ടിരുന്ന കവിത.

നാട്ടുകാരന്‍ said...

ഇന്നലെ മാത്രം പരിചയപ്പെട്ട പ്രിയ സുഹ്രുത്ത്...
പക്ഷെ ഇന്ന് മനസിന്റെ വിങ്ങലായി മാറുന്നു....

ആദരാഞ്ജലികള്‍....

ശ്രീവല്ലഭന്‍. said...

വിട സുഹൃത്തേ.....

നിന്റെ കവിതകള്‍ വായിച്ചിരുന്നു. ഇനിയും വായിക്കും...

Jikkumon - Thattukadablog.com said...

My heart felt condolences to Jyonavan.. May ur soul rest in peace

Rakesh R (വേദവ്യാസൻ) said...

ആദരാഞ്ജലികള്‍

umbachy said...

ദൈവമേ...

സാല്‍ജോҐsaljo said...

തുളുമ്പി വീഴല്ലേയിന്നാദ്യരാത്രിയല്ലേ...



http://jyonavan.podbean.com/2008/02/27/aadyaraathri/

ബാജി ഓടംവേലി said...

ആത്മാവിന്റെ നിത്യശാന്തിക്കായി... ആദരാഞ്ജലികള്‍...

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

ആദരാഞ്ജലികള്‍‌..

teepee | ടീപീ said...

ആദരാഞ്ജലികള്‍, കവിതയിലൂടെ മാത്രം അറിഞ്ഞിരുന്ന പ്രിയ സുഹൃത്തിന്‌.
:(

jithu jo said...

bye...

ഡി .പ്രദീപ് കുമാർ said...

വിട
വിട

കാവാലം ജയകൃഷ്ണന്‍ said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

ആദരാഞ്ജലികള്‍

Unknown said...

നേരില്‍ പരിചയപ്പെടാത്ത കൂട്ടുകാരാ നിന്റെ ആത്മാവിന്‌ നിത്യ ശാന്തി നേരുന്നു.

കണ്ണനുണ്ണി said...

കണ്ണീരോടെ വിട

joice samuel said...
This comment has been removed by the author.
joice samuel said...

ആത്മാവിന് നിത്യ ശാന്തി നേരുന്നു..!!

Unknown said...

Good Bye....

ആദര്‍ശ് | Adarsh said...

ബാഷ്പാഞ്ജലികള്‍...

ഞാന്‍ ആചാര്യന്‍ said...

:-/

മുരളി I Murali Mudra said...

കിളി പറന്നു പോയ ഈ കൂട്ടില്‍ ഞാന്‍ ഒരു കുല പൂക്കള്‍ അര്‍പ്പിച്ചിടട്ടെ.....

Anonymous said...

ബാഷ്പാഞ്ജലികള്‍...

കരീം മാഷ്‌ said...

"ഈച്ചയുണ്ണാത്ത
ജീവിതം നയിച്ച്
കൊതുകൂറ്റാത്ത
വിപ്ലവം ശീലിച്ച്
പുഴുവരിക്കാത്ത
മരണം സ്വന്തമാക്കണം."

You got it Lucky Friend.
Please pray for us also....!

Unknown said...

ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു... ആദരാഞ്ജലികളോടെ...

Luttu said...

പ്രാര്‍ത്ഥന

Anoop Technologist (അനൂപ് തിരുവല്ല) said...

ആദരാഞ്ജലികള്‍

Vinod Raj said...

ആദ്യമായി താങ്കളെ കുറിച്ച് അറിഞ്ഞത് മരണ വാര്‍ത്തയിലൂടെ ആയല്ലോ....
താങ്കളുടെ കുടുംബത്തിനു വേണ്ടി പ്രാര്ധിക്കുന്നു.

Vinod Raj said...

ആദ്യമായി താങ്കളെ കുറിച്ച് അറിഞ്ഞത് മരണ വാര്‍ത്തയിലൂടെ ആയല്ലോ....
താങ്കളുടെ കുടുംബത്തിനു വേണ്ടി പ്രാര്ധിക്കുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കൂട്ടുകാരാ, നീ ഇവിടെയുണ്ട്.. ഞങ്ങളുടെ ഹൃദയത്തില്‍..

Malayali Peringode said...

ഒന്ന് പരിചയപ്പെടാതെ,
ഒരു ചിരി പോലുംസമ്മാനിക്കാതെ,
നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ?
എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ...
എന്തു പറയണമെന്നറിയുന്നില്ല...
വീതിയുള്ള നിന്റെ നെറ്റിയില്‍
ഒരു സ്നേഹ ചുംബനം!

ഉമ്മ...

ഏറനാടന്‍ said...

ദേഹി വിട്ടുപോയാലും നമ്മുടെ ബ്ലോഗുസ്നേഹിതന്‍ ഇവിടെ ഈ ബൂലോഗവിഹായസ്സില്‍ അനശ്വരനായിട്ട് എന്നും ഉണ്ടാവും; ആ മനസ്സില്‍ പിറന്ന കവിതകളിലൂടെ...!

ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്...

പകല്‍കിനാവന്‍ | daYdreaMer said...

പിന്നെയും പിന്നെയും വന്നു പോകുന്നു.. നിന്നെക്കുറിച്ച് കൂടുതല്‍
അറിയുന്നു.. ഓര്‍ക്കുന്നു...

കവിതകള്‍ കൊണ്ട് പായ വിരിച്ചു ഞങ്ങളെ അതില്‍ ഉറക്കിയിട്ട്‌ നീ എങ്ങോട്ടാണ് പോയത്

Raghunath.O said...

ആദരാഞ്ജലികള്‍.........

എസ്.കെ (ശ്രീ) said...

എത്തുവാന്‍ വൈകി....എത്തിയപ്പോഴേയ്ക്കും നീ പോയി....നമ്മള്‍ കാണും ഒരിയ്ക്കല്‍...ഉറപ്പ്....അതുവരേയ്ക്കും വിട...

അഞ്ചല്‍ക്കാരന്‍ said...

ആദരാഞ്ജലികള്‍...

നിഷാന്ത് said...

ആദരാഞ്ജലികള്‍...

വികടശിരോമണി said...

കാണാം,ചങ്ങാതീ.

സുനിതാ കല്യാണി said...

eeswaraa!!!!

Stultus said...

ബാഷ്പാഞ്ജലി...
ഒരുപാടു ദുഃഖത്തോടെ

Dr. Prasanth Krishna said...

ജ്യോനവന്റെ ബോഡി നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായ്‌കൊണ്ടിരിക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും ചില പേപ്പറുകള്‍ ശരിയാകാനുണ്ട്. അതു ശരിയായാല്‍ ഉടനെ തന്നെ ബോഡി കൊണ്ടുപോകും. എല്ലാ സഹായത്തിനും അവിടെ ജ്യോനവന്റെ അനുജന്റെ ഒപ്പം സുഹ്യത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമുണ്ട്.

Renku said...

ബ്ലോഗിലോ ഏതെങ്കിലും നെറ്റ്വര്‍ക്കിംഗ്‌ സൈറ്റിലോ ജീവിതത്തിലോ നമ്മള്‍ പരിചയപ്പെട്ടിട്ടില്ല.... എങ്കിലും ഇവിടെ കുറിപ്പെഴുതുന്നവരുടെ വേദനകള്‍ കാണുമ്പോള്‍ മനസ്സിലാകുന്നു താങ്കളുടെ സൌഹൃദത്തിന്റെ ശക്തി.... ആദരാഞ്ജലികള്‍....

ദിലീപ് വിശ്വനാഥ് said...

ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

naakila said...

കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍

കാവലാന്‍ said...

പോയ് വരൂ...

ജന്മസുകൃതം said...

വിട പറയാന്‍ മാത്രം ആയിരുന്നു പരിചയപ്പെട്ടത്‌ അല്ലെ?അല്ലാതെ ഒരു വാക്ക് മിണ്ടിയില്ലല്ലോ...
.നിറ മിഴികളോടെ
ഒരമ്മ

മുള്ളൂക്കാരന്‍ said...

പ്രിയ സുഹ്യത്തിന് അന്ത്യാഞ്ജലി..

രാജന്‍ വെങ്ങര said...

സങ്കടമുണ്ട്..ആദരാഞ്ജലികള്‍..

പാമരന്‍ said...

ഞാന്‍ നിന്നെ ഇവിടെയാ കണ്ടത്‌. നീ ഇവിടെത്തന്നെ ഉണ്ടല്ലോ. എന്നെങ്കിലും ഒന്ന്‌ ഒന്നിച്ചിരിക്കണം എന്നുണ്ടായിരുന്നു. സാരമില്ല.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു വാക്ക് മാത്രം
‘ആദരാഞ്ജലികള്‍‘

സജി said...

സ്വന്ത സഹോദരന്‍ മരിച്ച വേളയിലെ മോശയുടെ പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നു...

”യഹോവേ മടങ്ങി വരേണമേ...എത്രത്തോളം താമസം?

ഞങ്ങളെ ക്ലേശിപ്പിച്ച ദിനങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ഥം അനുഭവിച്ച സംവത്സരള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ..”

Unknown said...

ഒരിക്കലും കണ്ടിട്ടില്ലെങ്കിലും പ്രിയ സുഹ്രത്തിന്റെ മരണ വാര്‍ത്ത‍ താങ്ങാന്‍ കഴിയുന്നില്ല അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു

Unknown said...

ഒരിക്കലും കണ്ടിട്ടില്ലെങ്കിലും പ്രിയ സുഹ്രത്തിന്റെ മരണ വാര്‍ത്ത‍ താങ്ങാന്‍ കഴിയുന്നില്ല അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു

MalayalamNewsBlog said...

ആദരാഞ്ജലികള്‍

സക്കാഫ് vattekkad said...

കുറിച്ചിട്ട വാക്കുകള്‍ അറംപറ്റി സുഹ്യത്തേ? നീ ഇത് മുന്നില്‍ കണ്ടിരുന്നുവോ?
നീയെന്നും മനസ്സിലുണ്ടാവും.ആത്മാവിന്റെ നിത്യശാന്തിക്കായി.. ആദരാഞ്ജലികള്‍.

സ്വം said...

Neethiyillatha lokathuninnu
parippoyavane
shanthi...

വശംവദൻ said...

ആദരാഞ്ജലികള്‍

ശിവകാമി said...

പരിചയപ്പെടാന്‍ വന്നപ്പോഴേക്കും പോയിക്കളഞ്ഞോ? :(

ആദരാഞ്ജലികള്‍

NITHYAN said...

മറ്റൊരു വഴിയില്ലാതാവുമ്പോള്‍ മരണം എന്ന മഹാവൈദ്യന്‍ പ്രത്യക്ഷനാവുന്നു. വേറൊന്നും പറയാനില്ലാതപ്പോള്‍ നമമള്‍ മരണത്തെ തത്വചിന്താപരമായി കാണുന്നു. ദു:ഖം...നിലവിളി....നിര്‍വികാരത...
ഓര്‍മകളിലെ ജ്യോനവനായി ഇനി.....

എം.എസ്.പ്രകാശ് said...

അന്തിമാഭിവാദ്യങ്ങള്‍

Kaippally said...

ആദരാഞ്ജലികൾ

prashanth said...

ആദരാഞ്ജലികള്‍ .......

Emmanuel said...

ആദ്യമായി അറിഞ്ഞത് അപകടം പറ്റി എന്നു കേട്ടപ്പോള്‍.. കുറച്ചു വായനകള്‍ക്ക് ശേഷം ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിക്കുന്നു. എല്ലാ പ്രാര്‍ഥതനകളും. വേറെ എന്താ ഞാന്‍ പറയുക?

അതുല്യ said...

.

Areekkodan | അരീക്കോടന്‍ said...

ഇന്നലെ അറിഞ്ഞപ്പോള്‍
ഇന്ന് അവന്‍ യാത്രയാകും എന്ന് നിനച്ചില്ല...

പങ്കു ചേരുന്നു
കുടുംബദു:ഖത്തില്‍
കുടുംബ സമേതം...

ചക്കി said...

അവസാനം ഇവിടെ പറഞ്ഞ വാക്കുകള്‍
അറം പറ്റിയപോലെ ആയല്ലോ
ഒരു നൊമ്പരം പോലെ
എന്നും എല്ലാവരുടെയും മനസ്സില്‍
ജീവനോടെയുണ്ടാവും.....

ആദരാഞ്ജലികള്‍....

Muralee Mukundan , ബിലാത്തിപട്ടണം said...

വിടചൊല്ലീടുന്നൂ............

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!

shams said...

എന്തു പറയാനാ..
എല്ലാ പ്രതീക്ഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമപ്പുറത്തല്ലെ നീയിപ്പോള്‍.

shams said...

എന്തു പറയാനാ..
എല്ലാ പ്രതികഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമപ്പുറത്തല്ലെ നീയിപ്പോള്‍.
ആദരാഞ്ജലികള്‍.

വിജിത... said...

ആ നല്ല ലോകത്ത്... ജ്യോനവന് ശാന്തി ലഭികട്ടെ....

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

നവീന്‍ നിന്റെ ബ്ലോഗും എഴുത്തും വായിച്ചു തുടങ്ങിയതേയുള്ളൂ. 4-10-2009 ന്‌ ചന്ദ്രികയിലെ നിബ്ബ്‌ പംക്തിയില്‍ തര്‍ജ്ജനിയില്‍ നവീന്‍ എഴുതിയ കവിതയെ പരാമര്‍ശിച്ചു കുറിപ്പെഴുതിയിരുന്നു. അതിന്റെ പ്രിന്റ്‌ വായിച്ചിരിക്കുമ്പോഴാണ്‌, പിന്നാലെ ബൂലോകകവിതാബ്ലോഗില്‍ നിന്നും ഇന്നത്തെ മനോരമ പത്രത്തില്‍ നിന്നും വാര്‍ത്ത അറിഞ്ഞത്‌. നവീന്‍ നീ അവസാനമായി കുറിച്ചിട്ട- മാന്‍ഹോള്‍ പൊട്ടക്കലത്തില്‍ വായിച്ചു. അതിന്‌ കൂട്ടുകാരുടെ പ്രതികരണവും നിന്റെ മറുകുറിപ്പും. കൂട്ടാകാരാ അക്ഷരത്തിന്റെ ലോകത്തിലൂടെ നീ ഞങ്ങളുടെ വാക്കിലും മനസ്സിലും നിലനില്‍ക്കും....

Binoj said...

Oh! dear St Antony of Paduva/ Kaloor, Please Pray for നവീന്‍ ജോര്‍ജ് . An please please please do a miracle.

rocksea said...

പ്രാര്‍ത്ഥനകള്‍

രഘുനാഥന്‍ said...

പ്രിയ ജ്യോനവന്‍...വിട.....

ആദരാഞ്ജലികള്‍ ..

ശ്രീഇടമൺ said...

ആദരാഞ്ജലികള്‍...

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

പ്രാര്‍ത്ഥിക്കുന്നു............

shersha kamal said...

njan valare late ayippoyi suhruthe..
jeevichirunnappol randu vaakku kurikkan samam kittiyilla.
ethengilum lokathirunnu thanikkithu vayikkan pattumenkil nokku.
We all miss you.........
sorry sorry sorry

Dr. Prasanth Krishna said...

ജ്യോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് അഡാന്‍ ഹോസ്പിറ്റലില്‍ നിന്നും ലഭിച്ചു. ഇന്റേണല്‍ മിനിസ്ട്രിയുടെ സ്റ്റാമ്പ്‌ ചെയ്ത കോപ്പികള്‍ തുടര്‍നടപടികള്‍ക്കായി എംബസ്സിക്ക് കൈമാറി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ബോഡി എംബാം ചെയ്ത് സബാ ആശുപത്രി മോര്‍ച്ചറിറ്റിലേക്ക് മാറ്റും.

ജ്യോനവന് ആദരാഞ്ജലി‍- ന്യൂസ് അപ്‌ഡേറ്റ്.

സന്തോഷ്‌ കോറോത്ത് said...

aadaranjalikal... verenthu parayaaanu suhruthe... :(

Unknown said...
This comment has been removed by the author.
Vempally|വെമ്പള്ളി said...

ആദരാഞ്ജലികള്‍

Noushad Koodaranhi said...

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.
എന്റെ ദൈവമേ...

ആദരാഞ്ജലികള്‍...

Ashraf Kadannappally said...

2007ല്‍ 12കവിതകള്‍, 2008ല്‍ 45 കവിതകള്‍, 2009ല്‍ മരണം വരെ 26 കവിതകള്‍..(പൊട്ടക്കലം എന്ന ബ്ലോഗിലൂടെ നീ കുറിച്ചിട്ട കവിതകള്‍) അക്ഷരങ്ങള്ളുടെ തോഴന്‍.. നിനക്കു മരണമില്ല.. നിന്റെ വാക്കുകളിലൂടെ നീ അമരനാണ്...

കൂട്ടുകാരൻ said...

പ്രിയ കൂട്ടുകാരാ, താങ്കളുടെ ബ്ലോഗില്‍ ആദ്യമായി വന്നത് ഏറ്റവും ശപിക്കപ്പെട്ട ഈ നിമിഷത്തില്‍ ആയി പോയല്ലോ.....എനിക്ക് താങ്കളെ അറിയില്ല....പക്ഷെ താങ്കളുടെ എല്ലാ കവിതകളും ഞാന്‍ വായിച്ചു...ഇനിയും വായിക്കും....എന്റെ മനസ്സില്‍ എന്നും താങ്കള്‍ ഉണ്ടാകും...നിത്യ ശാന്തിക്കായി പ്രാര്‍ത്തിക്കുന്നു...

Tom Sawyer said...

പ്രിയപ്പെട്ട നവീന്‍ ...
നിന്റെ കവിതകള്‍ ഇനി ഞങ്ങളെ ചിന്തിപ്പിക്കില്ല
അവയുടെ ചൂട് എന്നെ ചുട്ട് പൊള്ളിച്ച് കൊണ്ടെ ഇരിക്കും ..
കണ്ണീരിലല്ലാതെ എനിക്കിനി നിന്റെ കവിതകള്‍ വായിക്കാനാവില്ല , നിന്നോടായി അപരിചിതനായ ഒരു ആരാധകന്റെ അവസാനമൊഴി .
എങ്കിലും നീ ഇനിയും ജീവിക്കും ..
നിന്റെ കവിതകളിലൂടെ , ആ ഓര്‍മ്മകളിലൂടെ .

Dishtracking said...

Pray for you soul.

ഉപാസന || Upasana said...

മറക്കുകില്ല മമസോദര...
മറക്കുകില്ലെന്നു നിനച്ചു കൊള്‍ക...
മറന്നുവെന്ന് തോന്നുന്ന നിമിഷം...
മരിച്ചു പോയെന്ന് നിനച്ചുകൊള്‍ക
:-(
ഉപാസന

ജിതിന്‍ said...

ആരെന്നറിയില്ല
കണ്ടിട്ടില്ല
എങ്കിലും എന്റെ...
പ്രാര്‍ത്ഥനകള്‍...

Unknown said...

ആദരാഞ്‌ജലികള്‍

നിതിന്‍‌ said...

dear friends,
you can hear jyonavan's poems in his own voice on the following link

www.jyonavan.podbean.com/


his
loving brother
nithin george

Tijo said...
This comment has been removed by the author.
Tijo said...

ജ്യോനവന്‍
നവീന്‍ എന്നായിരുന്നു അവന്‍റെ പേര്. ആരോടും മറുത്തൊരു വാക്ക് പറയാതെ നല്ല ആ പുഞ്ചിരിയുമായി അവന്‍ എന്നും ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. ഇനിയും അങ്ങനെത്തന്നെ ആകനെമേയെന്നഒരു പ്രാര്‍ത്ഥനയോടെ വിട നല്‍കാം അല്ലേ? അല്ല നമ്മള്‍ വിട നല്‍കി കഴിഞ്ഞു . ഇനിയുള്ളതെല്ലാം വെറും ഔപചാരികതകള്‍ മാത്രം. കണ്ണീരോടെ വിട നല്‍കാനവില്ല , കാരണം നീ കരഞ്ഞു ഞങ്ങള്‍ കണ്ടിട്ടില്ല .. നാല്‌ വര്‍ഷം നീ എരിഞ്ഞു തീരുകയായിരുന്നുവോ? ഇത്രയും കാലം ഞങ്ങളെയൊക്കെ ചിരിപ്പിച്ചിട്ട് പെട്ടന്നങ്ങ് പോയെതെന്തിനു നീ ഒരു surprise തരുകായിയിരുന്നോ ? അറിയില്ല ഈ നഷ്ടം എങ്ങനെ നികത്തുമെന്ന്. എല്ലാ അര്‍ത്ഥത്തിലും ഒരു തീരാ നഷ്ടം തന്നെ. നഷ്ടം നികത്താനായി നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്ത്ഥികണമേ എന്നല്ലാതെന്തു ഞാന്‍ നിന്നോട് പറയേണ്ടു.
തോട്ടത്തിലെ നല്ല പൂക്കള്‍ തന്നയാണ് പറിച്ചെടുക്കപെടുക, അലങ്കാരത്തിനായി, അത് പോലെ നീയും പറിച്ചെടുക്കപ്പെട്ടു, അതല്ലേ സത്യം ? ആ നല്ല തോട്ടക്കാരനോട് വഴക്കിനില്ലാ, കാരണം അവനെല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണ്. അവനൊന്നും വെറുതെ ചെയ്യുന്നില്ല , നന്മക്കായി മാത്രം ചെയ്യുന്നു...ആ നന്മയെതെന്നു മനസ്സിലാക്കി നിനക്കായി ഞങ്ങള്‍ വര്‍ത്ത്തിക്കാം ... അതാണോ നീ ആഗ്രഹിക്കുന്നത്.. അതോ നിന്‍റെ ഈ അവസ്ഥാന്തരത്ത്തിലൂടെ അതിനും നീ വഴി കണ്ടുവോ?? എന്തായാലും നന്മകള്‍ മാത്രം നേര്‍ന്നു ഞങ്ങള്‍കിടയില്‍ എന്നും ഉണ്ടായിരുന്ന നിന്നെ ഞങ്ങള്‍ക്കിനി അടുത്ത് കാണാനാവില്ല പഴയതുപോലെ എന്നത് ഒരു ദുഃഖം. എന്നാലും നിന്‍റെ ആ പുഞ്ചിരി തൂകി നില്ക്കുന്ന നല്ല ചിത്രം എന്നുമുണ്ടാവട്ടെ ഞങ്ങളില്‍....

ArunJ said...

ആദരാഞ്ജലികള്‍...

Malayali Peringode said...

വര്‍ത്തമാനം ദിനപത്രം

ഉറുമ്പ്‌ /ANT said...

ജ്യോനവന്റെ അപകട റിപ്പോർട്ട് കിട്ടി.
ഇനി നാളെ ടിക്കറ്റ് എടുക്കണം. മംഗലാപുരത്തേക്കോ കോഴിക്കോടേക്കോ ആണ് ശ്രമിക്കുന്നത്.ബുധനാഴ്ച എത്തുമെന്നു പ്രതീക്ഷിക്കുന്നു. ക്രത്യമായ വിവരം നാളെ ഉച്ചയോടെ അറിയാനാകും.

മുഫാദ്‌/\mufad said...

ആദരാഞ്ജലികള്‍...

ഉറുമ്പ്‌ /ANT said...

ജ്യോനവന്റെ സഹോദരൻ നെൽ‌സനും അങ്കിളും ജ്യോനവന്റെ ഓഫീസിൽ. ടിക്കറ്റ് ബുക്കിംഗ് സംബന്ധമായ ജോലികൾക്ക്.

Rafeeq Babu said...

പ്രിയ ഉറുമ്പ്‌,
പുതിയ വിവരങ്ങള്‍ അറിയിക്കുമല്ലോ..

usha said...

ആദരാഞ്ജലികള്‍ നേരുന്നു.

Basheer Vallikkunnu said...

ഒരു ബ്ലോഗറുടെ മരണം ഇത്ര മേല്‍ തീവ്രമായ സ്നേഹ ചലനങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. ബ്ലോഗിങ്ങ് സമൂഹം അതിന്റെ അതിരുകള്‍ വിശാലമാക്കുന്നുണ്ട്. കുശുമ്പ്കള്‍ക്കും കുന്നായ്മകള്‍ക്കും അപ്പുറം സ്നേഹത്തിന്റെ ഒരു അര്‍ത്ഥ തലം കൂടി അതിനുണ്ട്. പരസ്പരം തെറി പറയുവാന്‍ മാത്രമല്ല ബ്ലോഗ്.. സ്നേഹിക്കുവാനും കൂടിയാവുന്നു. ജോനവന്‍ അത് സാക്ഷ്യപ്പെടുത്തുന്നു.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

മെയിൽ ചെക്കു ചെയ്യുമ്പോൾ പകൽകിനാവന്റെ സന്ദേശം വഴിയാണ് ജോനവന്റെ മരണം അറിഞ്ഞത്. അപകടവാർത്തയും മറ്റും അറിഞ്ഞിരുന്നില്ല.

ഞാൻ ബൂലോകത്ത് വന്നിട്ട് ഒരു ബ്ലോഗറുടെ മരണം അറിയുന്നത് ഇതാദ്യമാണെന്നു തോന്നുന്നു. അതും ഒരു അപകടമരണം.

ജോനകന്റെ കവിതകൾ എല്ലാം വായിക്കുന്നതും മരണ വാർത്ത അറിഞ്ഞശേഷം. എന്തായാലും ബൂലോകത്തിനു കനത്തനഷ്ടം.

വളരെയധികം ദു:ഖിയ്ക്കുന്നു. ജോനകന്റെ കുടുംബത്തിന്റെയും ബൂലോകത്തിന്റെയും ദു:ഖത്തിൽ പങ്കുകൊള്ളുന്നു.

ജോനകന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഒരു ചെറു കുറിപ്പും പത്രവാർത്തയും ഈയുള്ളവന്റെ ബ്ലോഗിലും എന്റെ നാട്ടു ബ്ലോഗിലും ഇട്ടിട്ടുണ്ട്‌.ഒരു അശ്രുപൂജയായി.

മരണം എന്ന യാഥാർത്ഥ്യം നമ്മെ തോല്പിയ്ക്കുന്നിടത്ത് നാം എത്ര നിസ്സഹായർ. ഒരിയ്ക്കൽ കൂടി ആദരാഞ്ജലികൾ!

Priya said...

ആദരാഞ്ജലികള്‍.

കുട്ടിച്ചാത്തന്‍ said...

ആദരാഞ്ജലികള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അകാലത്തിൽ പൊലിഞ്ഞ ആ പനിനീർ പുഷ്പത്തിനു എന്റെ ആദരാഞ്ജലികൾ!

ഈ വേർപാടു താങ്ങാനുള്ള കരുത്ത് ആ കുടുംബത്തിനു ഉണ്ടാകട്ടെ !

ഉറുമ്പ്‌ /ANT said...

ജ്യോനവന്റെ യാത്ര സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. എംബസ്സിയിലെ ചില ചെറിയ കാര്യങ്ങൾ മാത്രം. നാളെ രാവിലെ ഒൻപത്‌ മണിക്ക് ജ്യോനവനെ കാണാനുള്ള അവസരം ലഭിച്ചേക്കും.

നാളെ രാതി പത്തുമണിക്കുള്ള എമിരേറ്റ്സ് ഏയർ ലൈൻസ് വിമാനത്തിൽ ബോഡി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നു കരുതുന്നു.

ബിച്ചു said...

prayers..

പഞ്ചാരക്കുട്ടന്‍.... said...

മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നു വിളിക്കുന്നതു എന്തു ശെരിയാണു......നമ്മുടെ പ്രാര്‍ധനകള്‍ക്കും സ്നേഹത്തിനും പിടിതരാതെ...മൌനത്തിന്റെ ലോകത്തേക്കു യാത്രയായി എന്നു വിസ്വസിക്കാന്‍ കഴിയുന്നില്ല.....
ആദരാഞ്ജലികള്‍...

ഉറുമ്പ്‌ /ANT said...

എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേരുമെന്നും അവനെ അർഹമായ പരിഗണനയോടെ സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു.

Dr. Prasanth Krishna said...

എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്‍‌പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോ‍ടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാണമന്ന് ബ്ലോഗര്‍ ഉറുമ്പ് അറിയിക്കുന്നു.

എബി ജോൻ വൻനിലം said...

ആദരാഞ്ജലികൾ

samvidanand said...

നീയയ്ക്കുന്നു നിർത്തുന്നു
നീ വിളിക്കുന്നു ദേഹിയെ
നിന്റെ ഇച്ഛയ്ക്കു കീഴ്പെട്ട്
ഞങ്ങൾ വാഴുന്നു.....

പി എം അരുൺ said...

ഇപ്പോള്‍ വിട ചൊല്ലട്ടെ സുഹൃത്തേ ,
വരാം, ഈ അനിവാര്യതയിലേക്ക് ഞങ്ങളും
എന്നെങ്കിലുമൊരിക്കല്‍ .......................

malai4son yourchoice said...

ഈ പൊട്ട കലത്തിലേക്ക് ഒരായിരം കണ്ണീര്‍ പുഷ്പ്പങ്ങള്‍ മാത്രം നിത്യ ശാന്തി നേരുന്നു

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആദരാഞ്ജലികള്‍.

Rafeeq Babu said...

നിണ്റ്റെ തുറന്ന ഹൃദയം ഞങ്ങളുടെ കമണ്റ്റുകളെ മോഡറേറ്റ്‌ ചെയ്തില്ല. ഇപ്പോള്‍ മാന്‍ഹോളിന്‌ 350 കവിഞ്ഞു. കാണാന്‍ നീയില്ലെന്ന്‌ മാത്രം....

വിട..സുഹൃത്തെ വിട.

Ab said...

anivaaryamaayathu aruthaathappol sambhavichu... paraathi parayaan namukku arhathayillallo suhruthe..enikkurappaanu...vidhi nadappaakkiyavan thaangalkku avide mattoru `boolokam` orukkitharum.. avideyirunnu njangalkkezhuthanam.. njan marichittilla.. njan marichittilla... !!!
Abbie yahiya..

ea jabbar said...

ദുഖിക്കുന്നു...!

ബാലാമണി said...

കവിതയുടെ കലം ബാക്കി വച്ച് കാണമറയത്തേക്ക് പോയ പ്രിയ സുഹ്യത്തേ ബാലയുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി.

പകല്‍കിനാവന്‍ | daYdreaMer said...

നീ കാണുന്നില്ലേ..
ഈ സ്നേഹം
ഈ വേദനകള്‍..
നിറഞ്ഞു തുളുമ്പിയ നിരവധി കണ്ണുകള്‍..

മറുപടിയായി ഒരു വാക്കെങ്കിലും നീ പറയില്ലേ.. എടാ...........

Unknown said...

parayanoru padu bakki vechu maranju poyee nee suhruthe
kettirunnu njan palaril ninnum pakshe ....
parichayappeduvananjappozhekkum
pinvili vilichallo
avide avante sannidhiyil
oru chempaneerpoovine thazhukunna
ninne manakkannal enikku kanam

Justin Jacob said...

Priya suhruththe,

adyamaayi arinjnjathu thanne

vedanayunarththunna oru vaarthayilooteyaayippoyallo.

njaan ithil ulla ellaa marupatikleyum onnu vaayikkukayaayirunnu. athil ninnum nee ivarkku ethra priyappettavan aayirunnu ennu njaan thirichariyunnu.

thirichu varavillaaththa lokaththekku chekkeriya priya suhruththe enteyum prarththanakal ninte athmaavinte nithya santhikkaay.

orittu kannuneer ninte poornnamaakaathe poya kavithakalkku munnil.

Jeevikkum neeyiniyum ee blogiloote.

ചേര്‍ത്തലക്കാരന്‍ said...

ആദരാഞ്ജലികള്‍ സുഹ്രുത്തെ............

തണല്‍ said...

എടാ...
.....

Mubarak said...

Deep condolance

തണല്‍ said...

പള്ളിയിലേക്ക് പോകാന്‍
ഒരുങ്ങി കിടക്കുകയാവും നീയിപ്പോള്‍..
....
ആ നെറ്റിക്കു മീതെ ഒരു വരണ്ട ഉമ്മ തൊട്ടുപോയത് നീ അറിഞ്ഞുവെങ്കില്‍ എന്നെ നീ കണ്ടിട്ടുമുണ്ടാവണം.
പോയിട്ട് വാ അളിയാ..
ഉമ്മ.

തണല്‍ said...

പള്ളിയിലേക്ക് പോകാന്‍
ഒരുങ്ങി കിടക്കുകയാവും നീയിപ്പോള്‍..
....
ആ നെറ്റിക്കു മീതെ ഒരു വരണ്ട ഉമ്മ തൊട്ടുപോയത് നീ അറിഞ്ഞുവെങ്കില്‍ എന്നെ നീ കണ്ടിട്ടുമുണ്ടാവണം.
പോയിട്ട് വാ അളിയാ..
ഉമ്മ.

ടോട്ടോചാന്‍ said...

ആദരാഞ്ജലികള്‍....
ബ്ലോഗിലെ ഈ കവിതകള്‍ എന്നെന്നും നിലനില്‍ക്കും....

മുക്കുവന്‍ said...

ആത്മാവിന്റെ നിത്യശാന്തിക്കായി.. ആദരാഞ്ജലികള്‍

Jithin said...

ജ്യോനവന്‍ പോയെന്ന് ആരാ പറഞ്ഞേ..
അവന്‍ ഇവിടെയുണ്ടല്ലോ..
അവന്‍ മിണ്ടില്ലെന്നെയുള്ളൂ .. എല്ല്ലാം കാണുന്നുണ്ട്... എല്ലാം അറിയുന്നുണ്ട്... ദാ... ഈ വരികളില്‍ അവനില്ലേ?... ഈ പൊട്ടക്കലത്തില്‍, ഈ മാന്‍ ഹോളിനടുത്ത്.... എന്റെയീ വിരലുകള്‍ക്കടുത്ത്.......

mjithin said...

കണ്ണീര്‍ തുള്ളി ഇറ്റു വീണ ഒരു റോസാ പുഷ്പം ഞാന്‍ സമ്മാനിക്കുന്നു ജ്യോനവാ..
-
-
വാക്കുകള്‍ പുറത്തു വരാത്തിടത്ത് ഹൃദയം സംസാരിക്കട്ടെ

കിഷോർ‍:Kishor said...

എഴുത്തുകാരുൾപ്പെടെയുള്ള കലാകാരന്മാർക്ക് മരണമില്ല.

അവർ തങ്ങളുടെ സൃഷ്ടികളിലൂടെ ഈ ഭൂമുഖത്ത് ജീവിച്ചുകൊണ്ടേയിരിക്കുന്നു....

ജ്യോനവന്റെ ആത്മാവിന് ശാന്തി നേരുന്നു.

poor-me/പാവം-ഞാന്‍ said...

Acknowledged.....

Mathai said...

I just recently heard about this tragic incident, may his soul rest in peace

with prayers
Mathai

Tijo said...

We, the family members and relatives of Naveen George, thank all his friends and well wishers in Blogging community on the concern and prayer support given to him during his last days..
We appologise for the inconvenience caused to some of the friends in blogging community, on the day of arrival of mortal remains at calicut airport. Whatever the cause has made the same to happen may please be forgiven and we too felt bad about the same to happen but it was unavoidable due the time constraints we had...
Kindly excuse us in this regard..

Family members and relatives of Jyonavan..

hshshshs said...

ഈ ലോകം വിട്ടു പോയ അജ്ഞാതനായ സുഹൃത്തിനെന്റെയും ആദരാഞ്ജലികൾ !!

ദിനേശന്‍ വരിക്കോളി said...

.പ്രിയ സ്നേഹിതാ..

നീ പോയതറിഞ്ഞു....
അത്രയൊന്നും അകലെയല്ലെന്നറിഞ്ഞു..എന്നാല്‍ ഒന്നും പാറയാതെ
പലപ്പോഴും ഇങ്ങിനെ ആരൊക്കെ എന്നെ എന്‍റെ ജീവിതത്തില്‍
കളിപ്പിച്ചിട്ടുണ്ടെന്നോ?
എങ്കിലും ഒരു
മറുപടി പ്രതീക്ഷിച്ചല്ലെന്നാലും
കുറിക്കുന്നു..പ്രിയനെ..
മറ്റെന്തുപറയാനിനി!!

ഉണ്ണി ശ്രീദളം said...

you commented on some of my poems...

expecting the same in future too...

nlokam said...

bashpanjali

viky said...

ആദരാഞ്ജലികള്‍!

ദിനേശന്‍ വരിക്കോളി said...

നീപോയി
നിന്നോടൊപ്പം നീയാത്രയായി
ഒരുകുറിമാനം തന്നുപോയി(അതില്‍നിറെ കവിതകളായിരുന്നുവല്ലോ??)
മറുകുറിനീവായിക്കുമോ? എങ്കിലും ഈ കുറിപ്പുകള്‍
നിനക്കുള്ളതാണ്....തിരിച്ചുകിട്ടാത്തസ്നേഹംപോലെ
എന്നും കാത്തിരിക്കുന്നുണ്ടാവും
അവ പൊട്ടക്കലങ്ങളല്ല വാക്കിന്‍റെ ജനിതകം...

ദിനേശന്‍ വരിക്കോളി said...
This comment has been removed by the author.
ഓര്‍മ്മക്കുറിപ്പുകള്‍..... said...

നിനക്ക് വേണ്ടിയുള്ള ആദ്യ കമെന്റു ഇതായി പോയതില്‍ എനിക്ക് സങ്കടം ഉണ്ട്........ആദരാഞ്ചലികള്‍

vpc said...

ELLAVARKUM EE MARANAM ORU PADAM KOODI AANU KARMANGALUM VAKKUKALUM ELLAVARUM NALLATHAKUKA, MARANTNTE VEDANA ANUBAVIKKATHE ARUM BAKI AVILLA PARLOKA SHANTHIKU VENDI PRARTHIKKUNNU

BIJU said...

ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ
വെറുതേ കണ്‍ഫ്യൂഷന്‍ ആകാന്‍ വയ്യ:)
ithoru verumvaakku allayirunnu alle?

BIJU said...

ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ
വെറുതേ കണ്‍ഫ്യൂഷന്‍ ആകാന്‍ വയ്യ:)
ithoru verumvaakku allayirunnu alle?

തണല്‍ said...

നിന്നോടരല്പം സംസാരിക്കാന്‍ വന്നതാ
:(

Anonymous said...

jyonavaaaaaaa

പകല്‍കിനാവന്‍ | daYdreaMer said...

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?..
ഡാ....

priyesh said...

aadaraanjalikal

തണല്‍ said...

നിന്റെ വാക്കുകളില്ലാത്ത ഒരു മാസം..

ജ്യോനവന്‍-ഓര്‍മ്മകള്‍ said...

trying to make jyonavan write again... wait for a new blog in the name of jyonavan.

ജ്യോനവന്‍-ഓര്‍മ്മകള്‍ said...

http://jyonavan.blogspot.com



please visit this new blog of jyonavan.

നിതിന്‍‌ said...

നവ൦ബ൪ 12:
ജ്യോനവന്റെ നാല്പത്തിയൊന്നാ൦ ചരമദിന൦

Lathika subhash said...

ഒരു പിടി കണ്ണീർപ്പൂക്കൾ...

★ Shine said...

I know there is nothing to expect...still, just passing by..

All the talks end.
All got new days to live.

I don't know spirit is there, but if yes, hope you'll be happy to see someone remembering your blog.

നിതിന്‍‌ said...

ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍.

http://www.jyonavan.blogspot.com/

CKLatheef said...

ഇത് വരെ ഇങ്ങോട്ടെത്തിനോക്കാന്‍ കഴിയാതെ പോയതില്‍ ലജ്ജിക്കുന്നു. കണ്ണീരോട് കൂടിയല്ലാതെ ഇതിലെ കമന്റുകള്‍ വായിക്കാനാവില്ല. പ്രിയ സഹോദരന് മോക്ഷത്തിനായി പ്രാര്‍ഥിക്കുന്നു.

സലാഹ് said...

നീ ഞങ്ങളുടെ ഓര്മകളില് ജീവിക്കുന്നു. മുറിഞ്ഞ മനസ്സിന്റെ ആദരം സഹോദരാ.

Rajesh Karakodan said...

My dear friend,
It was very late to know about you.... and also that you are from my native place.....
May your soul rest in peace ....
We are here praying for you always... remembered through Pottakkalam....

«Oldest ‹Older   201 – 400 of 507   Newer› Newest»