ഈച്ചയുണ്ണാത്ത
ജീവിതം നയിച്ച്
കൊതുകൂറ്റാത്ത
വിപ്ലവം ശീലിച്ച്
പുഴുവരിക്കാത്ത
മരണം സ്വന്തമാക്കണം.
Subscribe to:
Post Comments (Atom)
This work is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
8 comments:
തഥാസ്തു..!
ഈച്ചയുണ്ണാത്ത
ജീവിതം നയിച്ച്
കൊതുകൂറ്റാത്ത
വിപ്ലവം ശീലിച്ച്
പുഴുവരിക്കാത്ത
മരണം സ്വന്തമാക്കണം.,,,,
നടക്കട്ടെ... ആ മരണമെങ്കിലും..
നല്ല ആഗ്രഹം.
:)
ജീവിതം വെറും മൂന്നക്ഷരം
മഹാമoയത്തരം
മരണം മധുരമന്ത്രാക്ഷരം
മൌനം പോലെ മഹത്തരം
നന്നായി!
ഇല്ലെങ്കില്‍ ജീവിതം നായ നക്കും... :)
എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....
ഒരിക്കലും നടക്കാത്ത ,സ്വപനം മാത്രം കാണാന്‍ കഴിയുന്ന സുന്ദര സ്വപ്നം.
കൊള്ളാം
Post a Comment