തക്കാളിത്തലയിലെ
പച്ച നീരാളി
മുന്തിരികളൊഴിഞ്ഞു
പോയ കൊമ്പില്‍
നക്ഷത്രം.
അച്ഛന് നീരാളി
നെഞ്ചത്തിക്കിളി
അമ്മ നക്ഷത്രം
കണ്ണില്‍ വെളിച്ചം
രാത്രി;
ചിറകു മുളച്ച
ഒരുപറ്റം മുന്തിരികള്‍
കാലു കുഴഞ്ഞൊരു
തക്കാളിയെ
ചോരയൂറ്റി
കൊല്ലുന്നതുകണ്ട്
കുട്ടി നിലവിളിച്ചു.
അപ്പോഴേയ്ക്കും
അമ്മനക്ഷത്രത്തെ
അച്ഛന് നീരാളി
തിന്നു കഴിഞ്ഞിരുന്നു!
Subscribe to:
Post Comments (Atom)
7 comments:
wow!
ഇതാണ് ഞാന്‍ പൊട്ടക്കലത്തില്‍ കവിതാന്നു കേക്കുമ്പളെക്കും ഓടിവരുന്നേ. വെറുതെയായില്ല ഇത്തവണേം. ഉണര്‍വ് ഊറ്റുന്ന സര്‍റിയലിസ്റ്റിക് ഫീല്‍. ഒരു ദുസ്വപ്നത്തിലൂടേ ചവിട്ടിനടന്നുവന്ന പ്രതീതി.
Best wishes............
Kindly see my kavitha blog...
SunilJacob
നന്നായിട്ടുണ്ട്.........
ആശംസകള്‍...*
very nice..
ആശംസകള്‍...
നല്ല കവിത ..ഇവിടെ ആദ്യ മായാണ് .ഇനിയും വരാം ..
സന്തോഷം; നന്ദി
എല്ലാവര്ക്കും
Post a Comment