ഏച്ചു കെട്ടിയാല്‍ മുലച്ചിരിക്കും
എന്നെഴുതിയതിന്
നാലാം ക്ലാസില്‍ വച്ച്
ടീച്ചറെന്നെ സൈക്കിള്‍ ചവിട്ടിച്ചിട്ടുണ്ട്.
മുഴ മുഴ എന്നു നൂറുവട്ടം
ഇംപോസിഷന്‍ തന്നിട്ടുണ്ട്.
ദൈവം ചെയ്തുപോയൊരു
തെറ്റിന്
എന്നെയെന്തിനു വെറുതെ.....
Subscribe to:
Post Comments (Atom)
21 comments:
:) ചതി.. !
ഹ ഹാ...
ജ്യോനവനു അക്ഷരത്തെറ്റ് പറ്റിയതല്ല, എന്തോ കുനിഷ്ട് തോന്നിയതാണെന്ന് ആ ടീച്ചര്‍ക്ക് അന്നേ മനസ്സിലായി.. അതാ...
ഗൊച്ചു ഗള്ളന്‍.. :)
ഇതു കൊലച്ചതി!!
:)
ഹഹഹ
ഒക്കെ ദൈവത്തിന്റെ തലയിലേക്കിട്ടോട്ടാ... :)
ഇമ്പോസിഷന്‍ ദൈവത്തിന് കൊടുക്കാമെന്നു വച്ചാല്‍ നടക്കില്ല. അങ്ങേരല്ലേ ഈ മുലകളായ മുലകളെയൊക്കെ പടച്ചു വിടുന്നത്. ചുമ്മാതല്ല ബഷീര്‍ ഒരു ഭഗവത്ഗീതയും കുറെ മുലകളും എഴുതിയത്.
എന്നിട്ടെത്ര തവണയെഴുതി....
വീണ്ടും തെറ്റിച്ചോ...?
:)....
ഹ.ഹാ
:)
ഏച്ചുകെട്ടുന്നത്
മുലയായാലും
മുഴയായാലും
മുഴുത്തുതന്നെയിരിക്കുമെന്ന്
ആ പാവം ടീച്ചറിനറിയില്ലെന്നാണോ..?
:)
(ഈ വഴി വന്നിട്ട് ശ്ശി നാളായി..തിരക്കിലായിരുന്നു.മനസ്സിലാക്കുമല്ലോ)
നാലാം ക്ലാസിലായതോണ്ട് രക്ഷപെട്ടു. എട്ടാം ക്ലാസിലായിരൂന്നെങ്കില് മുല മുല എന്ന് നൂറ് വട്ടം തെറ്റിയേനേ:))
മുലച്ചിരിക്കും
അത് സഹിക്കാം
പറ ,പന എന്നുള്ളതില്‍ ആദ്യത്തേ വാക്ക് വല്ലതും തെറ്റിയിരുന്നെങ്കില്‍ ????/
ഹോ ആലോചിക്കാന്‍ വയ്യ
പാപെട്ടവാ
പറയണ്ടിടത്തു കയറി വെറുതേ തറയല്ലേ....ങാഹാ ഇടിയപ്പം:):)
ഗുപ്ത്::)
തണല്‍:)
സിജിചേച്ചി:)
കുമാരന്:)
ചിതല്:)
ശ്രീ:)
സുനീഷ്:)
നജൂ:)
പാമര്‍:)
രണ്‍ജി:)
നജീം ഭായ്:)
പകല്‍കിനാവ്:)
നിന്നെ കൊണ്ട് തോറ്റു.ഇമ്പോസിഷനില്‍ എന്താണാവൊ എഴുതിവെച്ചത്?
ദൈവം വന്ന് സാക്ഷി പറയാത്തിടത്തോളം കുറ്റം മറ്റാരുടെ മേല്‍ ചുമത്താന്‍..
പാവം ദൈവമിരുന്നു ഇമ്പോസിഷന്‍
എഴുതുന്നു..ജ്യോനവന് ജ്യോനവന്..എന്ന്..
അങ്ങോര്‍ക്ക് പറ്റിയ ഒരു തെറ്റേ..
ജ്യോ - മുല മുലയെന്നല്ലേ ടീച്ചറെഴുതിച്ചത്? സത്യം പറ.
മഹി:)
ഇട്ടിമാളു:)
സെറീന; ഹഹ സ്റ്റക്കായിപ്പോയി.
ദൈവത്തിനു പറ്റിയ തെറ്റു തന്നെ:)
അനിലേട്ടാ
സത്യം പറയൂല്ല...
നുണ ഞ്ഞിറക്കും.
:)
അറബിക്കവിതകളുടെ
മലയാളം പരിഭാഷകള്‍ക്കായി ഒരു ബ്ലോഗ്
a Malayalam eye to the world of Arabic poems,
visit: http://podikkat.blogspot.com
by Mammootty Kattayad
ജ്യോനവ...എന്തൊരനുഭ്വ്വാത്
കഷ്ട്ടം
അക്രമം
Post a Comment