Tuesday, September 8, 2009

MANHOLE

ഞാനൊരു നഗരവാസിയാണ്‌.
തെളിച്ചു പറഞ്ഞാല്‍ ഒരഴുക്കുചാല്‍‌.

നിങ്ങളുടേതായ ഭാഷ്യങ്ങളെ,
ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;
എന്റെ ഇടത്താവളങ്ങളെ
'പുരുഷന്റെ പ്രായോഗികത'
എന്നു വിവര്‍ത്തനം ചെയ്യുന്നു.

അതിന്റെ,
ഇരുമ്പില്‍ നെയ്ത
സ്മാരകങ്ങളിലൂടെയാണ്
ഞാന്‍ സംസാരിക്കുന്നത്.

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.

507 comments:

1 – 200 of 507   Newer›   Newest»
കരീം മാഷ്‌ said...

കടു കട്ടി
അതായിരിക്കാം പലരും എത്തിനോക്കിപ്പോയത്!

Melethil said...

എന്റെ ബുദ്ധി തെളിയണെ!

Steephen George said...

hmm

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരു 'ഹമ്മര്‍'

shaijukottathala said...

ങും
പരിചയപ്പെടുന്നുണ്ട് ഞാന്‍

സജീവ് കടവനാട് said...

കൊള്ളാം അഴുക്കുചാലേ, നിന്റെ മാന്‍‌ഹോള്‍ ഒരുക്കിയിടുന്നത് നിന്നിലൂടെ എന്നിലേക്കുള്ള കാഴ്ചയാണ്.

വികടശിരോമണി said...

ഒരു ജിറാ‍ാഫിനെപ്പോലെയുള്ള കഴുത്തായിരുന്നെങ്കിൽ
ഞാൻ ഏന്തിവലിഞ്ഞാണെങ്കിലും തന്റെ മാൻ ഹോൾ വഴി നോക്കാൻ ശ്രമിയ്ക്കുമായിരുന്നു.

ഗുപ്തന്‍ said...

അവസാനത്തെ ആ അടപ്പൂരലില്‍ ഉഴപ്പിക്കളഞ്ഞോ കവിത? നല്ലൊരു ഇമേജായിരുന്നു ആദ്യഭാഗം. (സംസാരിക്കുന്നത്--- വരെ)

സെറീന said...

അകത്തേയ്ക്കു തലവലിച്ചു
മിണ്ടാതിരുന്നോളൂ, അല്ലെങ്കില്‍
നഗരം, പവിത്രമായ ഒഴുക്കേ എന്ന്
നിന്നെ വിളിയ്ക്കുന്നത് കേട്ട്
ആകെ കണ്‍ ഫ്യുഷന്‍ ആവേണ്ടി വരും

ജ്യോനവന്‍ said...

കരീം മാഷ്
കടുകട്ടി! :) നന്ദി അഭിപ്രായത്തിനു്‌.

മേലേതില്‍
ഇനിയുമെങ്ങോട്ട്?
:)

സ്റ്റീഫെന്‍:)

വഴിപോക്കന്‍
:)

ഷൈജു
ഇപ്പോള്‍ പരിചയപ്പെട്ടുകഴിഞ്ഞു.
ഇനിയൊരു കോഫിയാവാം,,ന്ത്യേ?:)

കിനാവേ..
ഒരു കിനാവു കണ്ടുകൊണ്ടിരുന്നപ്പോള്‍ നീയെന്നെ തൊട്ടു. തൊട്ടതു മുതല്‍ ഞാന്‍ മറ്റൊരു കിനാവില്‍ വീണു. താങ്ക്യു.

വിശി
ഒരു ജിറാഫിനെയും വിശിയെയും ഒന്നിച്ചു കാണുന്നൊരിക്കല്‍ വെറുതേ പറഞ്ഞുനോക്കും; 'തലമാറട്ടെ'. എങ്ങാനും ഒത്താലോ:)
നന്ദി

ഗുപ്ത്
എന്റെ(കവിതയുടെ) അടപ്പൂരിയ ഈ കമന്റിനെ വളരെ ഗൗരവമായി കാണുന്നു.
സംസാരത്തിനു ശേഷം എന്റെ പരിശ്രമം തന്നെ ഒച്ച കൊട്ടിയടപ്പിക്കുന്നത്, ചെവിയുരിയുന്നത്, ഒക്കെയായി.
മൂളിമൂളിനിന്ന് ഒരലര്‍ച്ചയില്‍ അവസാനിച്ചുപോകുന്നൊരു 'രാഗ'ത്തെയായിരിന്നു അത്ര നേരം തൊണ്ടക്കുഴിയില്‍ പരുവപ്പെടുത്തിയത്:)
വളരെ വളരെ നന്ദി.

സെറീനാ
ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ
വെറുതേ കണ്‍ഫ്യൂഷന്‍ ആകാന്‍ വയ്യ:)
നന്ദി

സജീവ് കടവനാട് said...

എന്നിട്ടു മറ്റേ കിനാവെന്തിയേ? കണ്ടില്ല.

Bijoy said...

Dear Blogger

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://pottakkalam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Bijoy said...

Dear Blogger

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://pottakkalam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://pottakkalam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

nelson said...

we are all missing juanavan a lot. he met with an accident and is ready to leave this world.


requesting your prayers...
his younger brother
nelson

simy nazareth said...

nelson, can you please provide a number to contact

love and prayers,
simy

ഗുപ്തന്‍ said...

Dear nelson

we all are praying for him

if you see this message, will you please mail a contact number to manu.n.06@gmail.com? Please

വിഷ്ണു പ്രസാദ് said...

Dear nelson

please call me or provide your phone number here...

my mobile:9895005102

സെറീന said...

ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിയ്ക്കുന്നു.
ജ്യോനവനെ കുറിച്ച് വിവരം കിട്ടുന്നവര്‍
ദയവായി അറിയിക്കണേ.

siva // ശിവ said...

എന്തെങ്കിലും വിവരം കിട്ടിയോ?

വിഷ്ണു പ്രസാദ് said...

20th nu car acident aayathaanu
avante koode taxiyil undaayirunna moonnu per marichu
oru suhruthinte aduthu pokuka aayirunnu
he is still in ventilator

Jayesh/ജയേഷ് said...

PRAYING FOR HIM...

ലേഖാവിജയ് said...

പ്രാര്‍ഥിക്കുന്നു പ്രാര്‍ഥിക്കുന്നു...
അറിയുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാര്‍ഥിക്കുന്നു.

വികടശിരോമണി said...

ഇടയ്ക്ക് അറിയുന്ന വിവരങ്ങൾ അറിയുന്നവർ ഇവിടെ ഒന്ന് അറിയിക്കണേ....

ഹരിയണ്ണന്‍@Hariyannan said...

എന്ത് പറയണമെന്നറിയാതെ,
അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

ഏറുമാടം മാസിക said...

പ്രാര്‍ത്ഥിക്കുന്നു.
അപ്പപ്പോള്‍ ഉള്ള വിവരങ്ങള്‍ ഇവിടെ ഇടുക

Teena C George said...

Jyonavan... You cant leave us.. We want you back... Get Well Soon...

Teena C George said...

Jyonavan... You cant leave us.. We want you back... Get Well Soon...

പാവപ്പെട്ടവൻ said...

പ്രാര്‍ഥിക്കുന്നു പ്രാര്‍ഥിക്കുന്നു

ഗുപ്തന്‍ said...

http://boolokakavitha.blogspot.com/2009/10/blog-post_01.html

ഈ പേജുകൂടി ശ്രദ്ധിക്കുക. ചില വിവരങ്ങള്‍ അവിടെ ചേര്‍ത്തിട്ടുണ്ട്.

നസീര്‍ കടിക്കാട്‌ said...

പ്രാര്‍ത്ഥന........

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ കൂട്ടുകാരാ...
പ്രാര്‍ത്ഥനയോടെ...

ചിത്ര said...

ഒടുവിലെഴുതിയ വാക്കുകള്‍
അറം പറ്റാതിരിക്കട്ടെ
തിരികെ വരുക
മിണ്ടിക്കോണ്ടേയിരിക്കുക
നിറഞ്ഞ പ്രാര്‍ത്ഥനയോടെ...

ഹാരിസ് said...

ഡാ..........

പാമരന്‍ said...

പ്രിയ സുഹൃത്തേ, നിനക്കു പോകാന്‍ കഴിയില്ല. സ്നേഹം!

പാവപ്പെട്ടവൻ said...

നമുക്ക് പ്രാര്‍ത്ഥനയോടെ ഇരിക്കാം നല്ലവനായ സര്‍വ്വശക്തന്‍ നമ്മുടെ ആരുടെയെങ്കിലും പ്രാര്‍ത്ഥനകേള്‍ക്കാതിരിക്കില്ല

Melethil said...

എന്ത് പറയാന്‍, കാത്തിരിയ്ക്കുന്നു

ശ്രീവല്ലഭന്‍. said...

വിവരങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു.....

samvidanand said...

എല്ലാം നിന്നിൽ സമർപ്പിപ്പൂ
കാത്തുകൊള്ളുക ദൈവമേ!

Dr. Prasanth Krishna said...

മനുഷ്യന്‍ നിസഹായനാകുന്ന അവസരങ്ങളുണ്ട്. നമുക്ക് പ്രതീക്ഷിക്കാം പ്രാര്‍ത്ഥിക്കാം.

Dr. Prasanth Krishna said...

ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ, എന്ന് ഞങ്ങള്‍ക്കായ് അവസാനമായ് കുറിച്ചിട്ട വാക്കുകള്‍ അറംപറ്റുകയാണോ സുഹ്യത്തേ? നീ ഇത് മുന്നില്‍ കണ്ടിരുന്നുവോ?

പ്രാര്‍ത്ഥനയോടെ

അങ്കിള്‍. said...

എല്ലാ പ്രാർത്ഥനകളും കൂടെയുണ്ട്, നവീൻ

Anil cheleri kumaran said...

പ്രാര്‍ഥനകളോടെ..

ഹന്‍ല്ലലത്ത് Hanllalath said...

മനസ്സറിഞ്ഞ പ്രാര്‍ഥനയോടെ...

hshshshs said...

ദൈവം രക്ഷിക്കും സുഹൃത്തേ..!!

മാണിക്യം said...

ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല, എന്ന് വിശ്വസിച്ചു പ്രാര്‍ത്ഥിക്കാം ജ്യോനവന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ! ദൈവമേ കനിയണമേ...

ബ്ലോത്രം said...

പ്രാര്‍ത്ഥിക്കുന്നു...

രഞ്ജിത് വിശ്വം I ranji said...

ഈശ്വരാ...

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ ജ്യോനവന്‍
"നീ ഒരു നഗരവാസി തന്നെയാണ് ..
തെളിച്ചു പറഞ്ഞാല്‍ നീ ഇപ്പൊ ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ നിറയുന്നു..."

Kuzhur Wilson said...

ഉമ്മാ ഡാ

ചാണക്യന്‍ said...

ജ്യോനവന് ആയുസും ആരോഗ്യവും നേരുന്നു....

വിചാരം said...

വരും .. വരാതിരിക്കില്ല .. ഇനിയും എഴുതും ഇവിടെ നമ്മുക്കായ് കാത്തിരിക്കാം

ഉഗാണ്ട രണ്ടാമന്‍ said...

ദൈവം രക്ഷിക്കും സുഹൃത്തേ...!!!

പള്ളിക്കുളം.. said...

പ്രാർഥിക്കുന്നുണ്ട് സഹോദരാ..
ഇന്നു വെള്ളിയാഴ്ച നമസ്കാരത്തിലും.

ഹരീഷ് തൊടുപുഴ said...

സർവ്വശക്തനായ ദൈവമേ;

ഈ കൂട്ടുകാരന്റെ ജീവനുവേണ്ടി കേഴുന്നു ഞങ്ങൾ..

വാഴക്കോടന്‍ ‍// vazhakodan said...

മരണത്തെ കുറിച്ച് ഞാനൊരു കഥയെഴുതിയപ്പോള്‍ അത് അറം പറ്റുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ കവിതയും ഈ ആക്സിഡന്റും എന്നെ ഭയപ്പെടുത്തുന്നു.
പ്രാര്‍ത്ഥിക്കാം, എല്ലാം ശുഭമാവും, ജ്ജ്യോനവന്‍ തിരിച്ച് വരും! ദൈവം അവനെ തിരിച്ച് തരും..
പ്രാര്‍ത്ഥനയോടെ.....

asdfasdf asfdasdf said...

പ്രാര്‍ത്ഥനമാത്രം..

ജിപ്പൂസ് said...

വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ..നേരിട്ട് ഒരു വാക്ക് പോലും താങ്കളുമായി സംസാരിച്ചിട്ടില്ല.നോട്ട് ഈവന്‍ എ മെയില്‍...!

എന്നിട്ടും...!

ദൈവം സാക്ഷി.കണ്ണില്‍ ഉരുണ്ട് കൂടുന്ന കണ്ണീര്‍കണങ്ങള്‍ ഈ അതിരില്ലാത്ത സൗഹൃദത്തിന്‍റെ പ്രതിഫലനമാണ്.വാക്കുകള്‍ കിട്ടുന്നില്ല.

പ്രിയപ്പെട്ട ജ്യോനവാ പ്രാര്‍ഥന അതൊന്ന് മാത്രമാണു ഈയവസരത്തില്‍ ഈ അനുജനു നല്‍കാന്‍ കഴിയുക.താങ്കളുടെ കാര്യത്തില്‍ ഗുണകരമായതെന്തോ അത് ദൈവം തീരുമാനിക്കട്ടെ.പ്രാര്‍ഥനയോടെ ഈ അനുജന്‍...

പാവത്താൻ said...

ദൈവമേ.....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പ്രാര്‍ത്ഥിക്കുന്നു....

അനിലൻ said...

ബ്രെയിന്‍ പ്രവര്‍ത്തനം നിലച്ചെന്നു പറഞ്ഞു. ശരീരത്തിന്റെ ഫങ്ഷന്‍ നിലയ്ക്കാതെ വെന്റിലേറ്ററില്‍ നിന്നെടുക്കാന്‍ കഴിയില്ല. ഇനി ഒന്നും ചെയ്യാനില്ല. ഞാനിപ്പോള്‍ ബിജോയെ വിളിച്ചിരുന്നു. ബിജോയുടെ അനിയനാണു ഫോണേടുത്തത്.

Ranjith Kannankattil(രഞ്ജിത്ത് കണ്ണൻകാട്ടിൽ) said...

കാലത്തിന്റെ കുത്തൊഴുക്കില്‍ നാമെല്ലാം ക്ഷണപ്രഭകള്‍ മാത്രം....
കേവലം നിമിഷങ്ങളുടെ പരിചയം മാത്രമേ നമ്മള്‍ തമ്മിലുള്ളൂ
അതൊരു പക്ഷെ താങ്കള്‍ അറിഞ്ഞിട്ടും ഇല്ലായിരിക്കാം....
എങ്കിലും താങ്കളുടെ അപകടവാര്‍ത്ത എന്റെ നയനപാര്‍ശ്വങ്ങളില്‍ ബാഷ്പകണങ്ങളെ ഉതിര്‍ക്കുന്നു സുഹൃത്തേ.......
ഒരിക്കലും കാണാത്ത
ഒന്ന് സംസാരിക്കാത്ത പ്രിയസുഹൃത്തെ താങ്കളുടെ സൌഖ്യത്തിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു
സ്നേഹത്തോടെ ഒരു അനുജന്‍

Ranjith Kannankattil(രഞ്ജിത്ത് കണ്ണൻകാട്ടിൽ) said...

അനിലേട്ടാ അപ്പോള്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈശ്വരാ...
:(

ഈണം said...

വിശ്വസിക്കാനാകുന്നില്ല ഈ ദുരന്തം...
എങ്കിലും, ഇനിയും പ്രതീക്ഷ കൈവിടാതെ... പ്രാർത്ഥനയോടെ...

ഈണം

കാവലാന്‍ said...

കണ്ണീരു പകര്‍ത്താന്‍ ലിപികളില്ല

പ്രാര്‍ത്ഥന

.

ഗുപ്തന്‍ said...

നല്ല കഥാകൃത്തുകൂടിയാണ് നവീന്‍ എന്ന് ബൂലോഗത്തുള്ളവര്‍ക്ക് പലര്‍ക്കും അറിയില്ല. നവീന്‍ പുഴയില്‍ പ്രസിദ്ധീകരിച്ച രചനകള്‍ ഇവിടെ വായിക്കാം

http://www.puzha.com/puzha/cgi-bin/author-detail.cgi?channel=magazine&author_xml=naveen_george.xml

തണല്‍ said...

nee engum povilla,
madangivarum ...enikku urappundu..
karaka payunna varikalode nee varumeda..

തണല്‍ said...

daivame,
njangal onnichu vilikkukayaa
thirike tha avane..

തണല്‍ said...

daivame,
njangal onnichu vilikkukayaa
thirike tha avane..

ജ്യോനവന്‍-ഓര്‍മ്മകള്‍ said...

hi everyone... thanks for your prayers... if there is a life to come... let's hope to meet him... let him live forever in our hearts...

Dr. Prasanth Krishna said...

നേര്‍ത്തൊരു ശമനത്തിന്
ഒരു തുള്ളി ജലത്തിനു
കാതോര്‍ത്ത്
കൈകോര്‍ത്ത്
ചുണ്ടുരുമ്മി ചിറകിളക്കി
നിറച്ചാലും നിറയാത്ത
കലവും കഥയും
കണ്ണില്‍ പുരളാത്ത
ജലവും വിട്ട്

'പൊട്ടക്കലം'

മറ്റൊരുകലം തേടിപോകാന്‍ കാക്കയോട് പറഞ്ഞ നീതന്നെ കലം തേടി പോകയാണോ?

http://pottakkalam.blogspot.com/2007/11/blog-post.html

G. Nisikanth (നിശി) said...

പരസ്പരം പരിചയമില്ലെങ്കിലും ഒരു കൂടപ്പിറപ്പിനെന്നതുപോലെ ഇത് വേദനിപ്പിക്കുന്നു....

മനസ്സിൽ വിളിക്കുന്ന ദൈവങ്ങളോട് വീണ്ടും നൊന്ത് പ്രാർത്ഥിക്കുന്നു.....

സുല്‍ |Sul said...

പ്രാര്‍ത്ഥനകളോടെ...

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

ഏറ്റവും കഴിവുറ്റവനായുള്ള നാഥനോട് കൂട്ടുകാരനായ്‌ ഹൃദയം നൊന്തുള്ള പ്രാര്‍ത്ഥനകള്‍...

ബ്ലോത്രം said...

എന്റെ ചേട്ടന്‍ ആശുപത്രിയില്‍ പോയി ജ്യോനവനെ നേരില്‍ കണ്ടു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന ദു:ഖ വാര്‍ത്തയാണ് കിട്ടിയത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. അനക്കവും ഇല്ല. വെന്റിലേറ്ററില്‍ തന്നെയാണിപ്പോഴും. ഒന്ന് കൂടി ഉറപ്പ് വരുത്തിയ ശേഷം വെന്റിലേറ്ററില്‍ നിന്ന് മാറ്റും എന്നാണ് അവിടത്തെ ഒരു നഴ്സ് പറഞ്ഞതെന്ന് ചേട്ടന്‍ പറഞ്ഞു.ചേട്ടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഉണ്ട്. എനന്തെങ്കിലും സഹായം വേണമെങ്കിലും ചേട്ടനെ ബന്ധപ്പെടാവുന്നതാണ്

00965 97231209
ഗോപി വെട്ടിക്കാട്ട്

-രാമചന്ദ്രന്‍

shaijukottathala said...

കോഫി തരാമെന്നു പറഞ്ഞതാണ്‌
വാക്ക് മാറരുത്

SreeDeviNair.ശ്രീരാഗം said...

പ്രാര്‍ത്ഥനയോടെ..

Dr. Prasanth Krishna said...

സത്യം അക്സപ്റ്റ് ചെയ്യാന്‍ മാത്രമേ ഇനി നമുക്കാവൂ. തലച്ചോര്‍ മരിച്ചാല്‍ പിന്നെ ഒന്നും ഇല്ല. വെന്റിലേറ്റര്‍, റിമൂവ് ചെയ്താല്‍ ആ അനക്കവും ഇല്ലാതാകും. നവീന്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെപോയല്ലോ.....ഞങ്ങളുടെ പിന്‍‌വിളി നീ കേട്ടില്ലേടാ?...

നീ നെഞ്ചിലേക്ക് ഒരുപിടി കനല്‍ വരിയിട്ട്, ഞങ്ങളെയല്ലാം കരയിപ്പിച്ച് കടന്നുപോകയാണോ?

വികടശിരോമണി said...

തലമാറട്ടെ എന്നു ജിറാഫിനോടല്ലെടാ പറയേണ്ടിയിരുന്നത്.

എതിരന്‍ കതിരവന്‍ said...

പ്രാർത്ഥിക്കുന്നു എന്നെഴുതാം.
എന്റെ പ്രാർത്ഥന കൊണ്ട് എന്തു ഫലം.

Dr. Prasanth Krishna said...

ഇനി ഒരു ഹ്യദയത്തിന്റെ തുടിപ്പ്. അതുകൂടി കഴിഞ്ഞാല്‍.....ദൈവ്വമേ എന്തിനായിരുന്നു ഈ പരീക്ഷണം?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...
This comment has been removed by the author.
കാപ്പിലാന്‍ said...

നവീന്‍ ജോര്‍ജ് എന്ന ജ്യോനവന്റെ കവിതകള്‍ ഞാന്‍ വായിക്കാരുണ്ടായിരുന്നു എങ്കിലും ഒരിക്കല്‍ പോലും ഒരു അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല . ഇപ്പോഴും എനിക്കെന്തെങ്കിലും പറയുവാന്‍ ഞാന്‍ അശക്തനാണ് . സര്‍വ്വശക്തന്‍ ഒരു വഴി തുറക്കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിച്ചു കൊണ്ട് ഒരിറ്റു കണ്ണുനീര്‍ മാത്രം .
സ്നേഹത്തോടെ


അറം പറ്റുന്ന അവസാന വാക്കുകള്‍ . എല്ലാം മുന്‍പേ കണ്ടറിഞ്ഞുവോ നീ സുഹൃത്തേ :(

"ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ
വെറുതേ കണ്‍ഫ്യൂഷന്‍ ആകാന്‍ വയ്യ:)
നന്ദി."

Dr. Prasanth Krishna said...

വേണ്ടടാ ഇനി നീ മടങ്ങിവരേണ്ട. പൊയ്ക്കൊള്ളൂ എത്രയും നേരത്തെ പൊയ്കൊള്ളൂ. കാരണമൊന്നും കൂടാതെ തിരിച്ചറിയപ്പെടാത്തൊരു ചാറ്റല്‍മഴ പെയ്തുതീര്‍ന്നു എന്ന് ആശ്വസിച്ചുകൊള്ളാം ഞങ്ങള്‍. ഒരു മരണത്തെയൊക്കെ അപ്പാടെ അകത്താക്കിയെന്ന സംതൃപ്തിയോടെ നീ പൊയ്ക്കൊള്ളുക. എന്നും നീ ഞങ്ങളിലുണ്ടാകുമന്ന് അറിയുക.

കരീം മാഷ്‌ said...

Naveen
ജീവിതവും സുഖങ്ങളും എത്ര ക്ഷണികം
അതാവും ഇന്ന് എനിക്കു പറഞ്ഞു തന്ന
ഏറ്റവും കടു കട്ടിയായ കവിത
ജ്യോനവാ...
എനിക്കു ഇനിയും നിന്റെ കവിതയില്‍ കമണ്ടിടനുള്ള അവസരം കളയരുതേ!

OAB/ഒഎബി said...

വരും. വരാതിരിക്കില്ല!
പ്രാർത്ഥനയോടെ...

അഭിജിത്ത് മടിക്കുന്ന് said...

എന്റെ ആദ്യ കമന്റ് തന്നെ ഇങ്ങനെ ഒരു അവസരത്തിലായിപ്പോയല്ലോ..
:(

G.MANU said...

mashe...

G.MANU said...

mashe...

വിഷ്ണു പ്രസാദ് said...

പ്രിയ സുഹൃത്തുക്കളേ,നിരാശ നിറഞ്ഞ വാക്കുകള്‍ കഴിയുമെങ്കില്‍ ഇവിടെ എഴുതാതിരിക്കൂ...
നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം...
അതിനായി എന്തെങ്കിലും ചെയ്യാം.

വിചാരം said...

പ്രിയ ചങ്ങാതിമാരെ.. ആര്‍ക്കെങ്കിലും നവീനിന്റെ ബന്ധുക്കളുടെ ടെലിഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ ഒന്ന് തരുമോ പ്ലീസ്

Unknown said...

ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു....

krish | കൃഷ് said...

എന്തു പറയണമെന്നറിയുന്നില്ല.
പ്രാര്‍ത്ഥനയോടെ.

Typist | എഴുത്തുകാരി said...

എനിക്കറിയില്ല എന്തു പറയണമെന്നു്. പ്രാര്‍ത്ഥിക്കാം.

കണ്ണനുണ്ണി said...

പ്രാര്ത്ഥിക്കുന്നു സഹോദരാ താങ്കള്‍ക്കു വേണ്ടി

Aluvavala said...

വിധിക്കുന്നതു ദൈവം..
നടപ്പാക്കുന്നതു ദൈവം...
നന്‍‌മയും തിന്‍‌മയും നല്‍കുന്നവന്‍ ദൈവം..
പക്ഷെ...
പ്രാര്‍ത്ഥനകള്‍ക്കു വിധിയെ തടുക്കാന്‍ കഴിഞ്ഞേക്കും...കഴിയും...!

പ്രിയ കൂട്ടുകാരാ...
നിന്റെ അടുത്ത വരികള്‍ക്കായി കാത്തിരിക്കുന്നു.....!!!!!!!!!!!
മനം നിറഞ്ഞ പ്രാര്‍ത്ഥനയോടെ....പ്രാര്‍ത്ഥനകളോടെ...

ജെയിംസ് ബ്രൈറ്റ് said...

Dear Naveen,

Praying for you.

ടി.സി.രാജേഷ്‌ said...

ഈശ്വരാ.....

Stultus said...

നല്ലതേ സംഭവിക്കൂ...
പ്രാർത്ഥനകൾ താങ്കളോടൊപ്പം..

നീര്‍വിളാകന്‍ said...

കൂട്ടുകാരാ... നിന്നെ എനിക്കു പരിചയമില്ല... എങ്കിലും കേട്ടപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി.... നിനക്കു വേണ്ടി ഞാന്‍ എന്റെ നിലവിളക്ക് ഒരിക്കല്‍ കൂടി കൊളുത്തട്ടെ.... നിനക്കു വേണ്ടി എല്ലാ പ്രാര്‍ത്ഥനകളും....

ധനേഷ് said...

ഈ അവസരത്തില്‍ എന്തെഴുതണം എന്ന് അറിയില്ല..
ഒരു അത്ഭുതം സംഭവിക്കണേ എന്ന പ്രാര്‍ത്ഥന മാത്രം..

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഈ രാത്രിമുതല്‍ നിനക്കായി എന്റെ കണ്ണ് ഞാന്‍ പര്‍വ്വതത്തിലേക്ക് ഉയര്‍ത്തുന്നു...

ജോഷി said...

സഹോദരാ മടങ്ങി വരൂ...പ്രാർത്ഥനയോടെ...

ജ്യോനവന്‍-ഓര്‍മ്മകള്‍ said...

please do not try to contact naveen's parents... they are just coping with the situation... your prayers are sufficient... we all pray for a miracle...a miracle from the creator of all...that alone can bring him back... thanks a lot for your prayers and love...

saifulla. c.m.p said...

കരുണാനിധിയായ ദൈവത്തിനു കഴിയാത്തതായി ഒന്നുമില്ല ....നമുക്കെല്ലാം പ്രാര്‍ത്ഥിക്കാം ജോനവന്റെ തിരിച്ചുവരവിനായി .................

Pramod Nair said...

Athbhuthangal nadathan kazhivulla aa adrishya shakthiyil njan viswasikkunnu.......Shubha pratheekshayode...prarthanayode....

-Pramod

parammal said...

പ്രാര്‍ത്ഥനയോടെ..

ഗോപി വെട്ടിക്കാട്ട് said...

ഞാന്‍ ഇന്ന് ആശുപത്രിയില്‍ പോയിരുന്നു ..ശ്രീ നവീന്‍ ജോര്‍ജിനെ കണ്ടു ..കഴിഞ്ഞ ഇരുപതാം തിയതി ഒരു വാഹനാ പകടത്തില്‍ പെട്ടു അദ്ദേഹം വളരെ അപകടകരമായ ഒരു അവസ്ഥയില്‍ കിടക്കുകയാണ്..ഇപ്പോഴും വെന്റിലെട്ടരില്‍ കിടക്കുകയാണ്...അദ്ധേഹത്തിന്റെ ബന്ധുക്കളെ കാണാന്‍ കഴിഞ്ഞില്ല ..ശ്രമിക്കുന്നു..

Gopi Vettikkat
00965 7231209..kuwait

തണല്‍ said...

daaa,
aliyaaa
onnu pettennu vaadaa..

Sapna Anu B.George said...

with Preyers to you

Unknown said...

പ്രാര്‍ത്ഥനയോടെ

Unknown said...

ഒന്നും സംഭവിക്കില്ല... താങ്കള്‍ വീണ്ടും ഇവിടെ വന്നു ഞങ്ങളോടൊപ്പം ഈ ബൂലോകതുതന്നെ വീണ്ടും എഴുത്തും.... സ്നേഹത്തോടെ....
പ്രാർത്ഥനകൾ താങ്കളോടൊപ്പം..

രാജന്‍ വെങ്ങര said...

ഇല്ല, കൂടുതല്‍ വേദനിപ്പിച്ചേക്കവുന്ന വാര്‍ത്ത കേള്‍ക്കാനിടവരുത്തതിരിക്കട്ടെ.പ്രാര്‍ഥിക്കുന്നു.

Raveesh said...

you will be back ....

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ കൂട്ടുകാരാ.. ഒരോ നിമിഷവും നീ ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നുണ്ട്.. ഉമ്മ

വിചാരം said...

ഞാന്‍ ജ്യോനവന്റെ അടുത്ത് കുറച്ച് സമയം നിന്നു... കണ്ണുകള്‍ ക്ലിയര്‍ ടേപ്പ് കൊണ്ട് അടച്ചിരിക്കുന്നു വായയില്ലൂടെ ഇട്ടിരിക്കുന്ന കുഴലിലൂടെ അതി ശക്തമായി തന്നെ ശ്വാസമെടുക്കുന്നുണ്ട് പക്ഷെ ... അതൊന്നും ജ്യോനവന്‍ അറിയുന്നില്ല ഒരു ഗാഢ നിദ്രപോലെ .. ഞാന്‍ അവിടെ ഒരല്‍പ്പം നിന്നതോ ഒന്നും അവനറിയുന്നില്ല, പ്രതീക്ഷകള്‍ അത് നമ്മുക്കേ ഒള്ളൂ അവനെ പരിപാലിക്കുന്നവര്‍ക്കില്ല, എഴുത്തിന്റെ ലോകത്ത് വിദൂരമായ സ്നേഹസന്ദേശം നല്‍‌കിയ ജ്യോനവനോട് നമ്മുക്കുള്ള മാനസ്സിക ബന്ധം ഒരുപക്ഷെ അവനെ പരിചരിക്കുന്നവര്‍ക്ക് ഉണ്ടാവില്ലല്ലോ .. എനിക്ക് പ്രതീക്ഷയുണ്ട്

രാജന്‍ വെങ്ങര said...

അവന്‍ വരും.നമുക്കു പ്രാര്‍ഥിക്കാം.സര്‍വ്വശക്തന്‍ നമ്മെളെയൊക്കെ അങ്ങിനെ നിരാശപെടുത്തുമോ? ഇല്ല എന്നു തന്നെ വിശ്വസിക്കുന്നു.

smitha adharsh said...

Prarthanakal undu..

നീര്‍വിളാകന്‍ said...

പ്രിയ കൂട്ടുകാരാ.... താങ്കള്‍ എല്ലാ പ്രയാസങ്ങളും തരണം ചെയ്ത് ശക്തനായി തിരിച്ചു വരും... വരണം... വന്നെ മതിയാകൂ.... ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.

orneeraja{Raghunath.O} said...

പ്രാര്‍ത്ഥനയോടെ... പ്രതീക്ഷയോടെ....

Jikkumon - Thattukadablog.com said...

our preyers are always with u... come back soon....

Sarah Johns said...

may god bless and save him

jamal|ജമാൽ said...

പ്രാര്‍ഥിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan said...

കാലത്ത്‌ മെയില്‍ ബോക്സ്‌ തുറന്നത് നിറഞ്ഞ പ്രാര്‍ഥനകളോടെ ആണ്. പ്രതീക്ഷകള്‍ നല്‍കുന്ന കമന്റുകള്‍ കാണുമ്പോള്‍ തെല്ലാശ്വാസം. ദൈവം നമ്മെ കൈവിടില്ല....

Junaiths said...

വിഷമിപ്പിക്കരുതേ....

t.a.sasi said...

with deep prayers..

Pheonix said...

Priya boologa kootukara,

berlythomasinte blogiloodeyaanu thangalepati ariyunnath. njanum oru pravasiyanu, travelling by taxi and bus.jeevithathinte oro nimishavum entum sambavikkam. oru paad accidents kaanunnu chilathil ninnum rakshapetitum undu. thangalude karyam arinjapol valare vishamam undu. oru manushya jeeviyodu thonnunna oru tharam sahanubhoothi. thangalkkayi prarthikkunnu.

Siju | സിജു said...

tracking

chithrakaran:ചിത്രകാരന്‍ said...

ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നാശംസിക്കുന്നു.
സസ്നേഹം.

NavEEnSaji™ said...

സുഹൃത്തേ തിരിച്ചു വരിക വേഗം
ഇത്രയും സുഹൃത്തുക്കളെ കണ്ണീരിലാഴ്താന്‍ കഴിയില്ല നിനക്ക് ...
പ്രാര്‍ത്ഥനയോടെ ഒപ്പം...

അഭിലാഷങ്ങള്‍ said...

ഇപ്പോഴാണ് വിവരങ്ങളൊക്കെ അറിഞ്ഞത്..

വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് എല്ലാം വായിച്ചു തീര്‍ത്തത്...

ഒന്നും പറയാനില്ല. ഒരായിരം പ്രാര്‍ത്ഥനകള്‍ മാത്രം....

Rajeeve Chelanat said...

cannot believe..let him come back to life..and to us..jyonavan, we all are here for u..

നീര്‍വിളാകന്‍ said...

പ്രതീക്ഷകളുടെ ഈ പ്രര്‍ത്ഥനകള്‍ സര്‍വ്വശക്തന് മുന്നില്‍ സമര്‍പ്പിക്കട്ടെ.... നിന്നെ അവന്‍ കൈവിടില്ല....

Prakash : പ്രകാശ്‌ said...
This comment has been removed by the author.
Prakash : പ്രകാശ്‌ said...

മനസ് വല്ലാതെ വേദനിക്കുന്നു..

desertfox said...

dear..
get well and come back soon.
We all are with you.

രാജന്‍ വെങ്ങര said...

any latest up dates?

ജ്യോനവന്‍-ഓര്‍മ്മകള്‍ said...

still the same... God alone can do something...

[ nardnahc hsemus ] said...

കണ്ണീരോടെ പ്രാര്‍ത്ഥിയ്ക്കുന്നു

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Waiting for happy news

Basheer Vallikkunnu said...

ഒരു നല്ല വാര്‍ത്തക്കായി കാത്തിരിക്കുന്നു..

Visala Manaskan said...

എല്ലാം വയ്യായയും മാറി മിടുക്കനായി വേഗം തിരിച്ച് വായോ... എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യായിട്ടും സുഖമാവും.

Kuzhur Wilson said...

ഇന്ന് വൈകിട്ട് 6.05 ന് ഏഷ്യനെറ്റ് റേഡിയോ 657 എ.എം പ്രക്ഷേപണം ചെയ്യുന്ന ചൊല്ലരങ്ങില്‍ ജ്യോനവന്റെ കവിതകളാണ്.

ഏറനാടന്‍ said...

ഈശ്വരാ.. നിന്റെ വിധിനിര്‍‌ണ്ണയത്തെ മറിക്കടക്കാന്‍ സാധ്യമല്ലെങ്കിലും, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കൂ..
ജ്യോനവനെ കാക്കണേ.. അദ്ധേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ മൌനമായി പങ്കെടുത്തുകൊണ്ട്...

Pongummoodan said...
This comment has been removed by the author.
Pongummoodan said...

പ്രാര്‍ത്ഥനകളോടെ...

:(

...sijEEsh... said...

ഒരിക്കലും കാണാത്ത
ഒന്ന് സംസാരിക്കാത്ത പ്രിയസുഹൃത്തെ താങ്കളുടെ സൌഖ്യത്തിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു

കനല്‍ said...

പ്രാര്‍ത്ഥിക്കുന്നു....

Unknown said...

പ്രാര്‍ത്ഥനയുണ്ട്...എന്ന് മാത്രമേ പറയാനാകൂ...അപകടങ്ങള്‍ കേള്‍ക്കണോ കാണാനോ അശക്തനാണ് ....

Sureshkumar Punjhayil said...

Prarthikkunnu... Pinne njangalekkondu enthenkilum cheyyan kaziyumenkil ariyikkuka.. eppozum ready. Loves, Suresh & Family.

രമ്യ said...

പ്രാര്‍ത്ഥനയോടെ... പ്രതീക്ഷയോടെ....

നിതിന്‍‌ said...

pray for a miracle...a miracle from the creator of all...


his brother
nithin

രാജന്‍ വെങ്ങര said...

നല്ല വാര്‍ത്ത കേള്‍ക്കാനായി, ഞങ്ങളുടെ പ്രിയ സഹയാത്രികനുവേണ്ടി പ്രാര്‍ത്ഥ്നയോടെ...

നരിക്കുന്നൻ said...

സഹോദരാ നിന്നെ അറിയാൻ ഒരുപാട് വൈകിപ്പോയി. ഈ വിളികൾ കേൾക്കാതിരിക്കാൻ നിനക്കാവില്ല. ഉടനെ തിരിച്ച് വരൂ.. എല്ലാ അസുഖങ്ങളും മാറും. നിന്റെ വരികൾ എന്നെ അസ്വസ്ഥനാക്കുന്നു. നിന്നെ ഒന്ന് പരിചയപ്പെടാനെങ്കിലും എന്റെ സഹോദരാ ഈ ബൂലോഗത്ത് നീ വന്നേ പറ്റൂ..

പ്രാർത്ഥനയോടേ
നരി

തണല്‍ said...

എടാ,
നീ കേള്‍ക്കുന്നുണ്ടല്ലോ ഇതൊക്കെ..
പിന്നെയെന്തിനാണ് മയക്കം നടിച്ച് നീ ഞങ്ങളെയൊക്കെ കളിപ്പിക്കുന്നത്?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Kavithayiloode njaanarinjaa priyappetta koottukaaraa ellaam sugaayi varum...

praarthanayode...

ചന്ത്രക്കാറന്‍ said...

അത്ഭുതമെന്തെങ്കിലും നടക്കും, സുഖമാകും എന്നു പ്രത്യാശിക്കുന്നു...

K C G said...

എത്രയും പെട്ടെന്ന് മടങ്ങിവരണേ.
പ്രാര്‍ത്ഥനയോടേ.

Junaith Rahman | ജുനൈദ് said...

-all who believe in God and the Last Day and do righteous deeds-shall have their reward with their Sustainer; and no fear need they have, and neither shall they grieve...hope for the best with prayers...

salas VARGHESE said...

Oh God...

നിതിന്‍‌ said...

dear friends, thanks for your valuable prayers. i hope...our prayers will be valuable in front of God.God will save him...........or

let him live forever in our hearts.

his brother
nithin

ബൈജു സുല്‍ത്താന്‍ said...

വേഗം സുഖപ്പെടട്ടേ..പ്രാര്‍ത്ഥനകളോടെ...

Thabarak Rahman Saahini said...

പെട്ടന്ന് സുഖമായി വന്നു ഞങ്ങളോട്
വീണ്ടും സംസാരിക്കുവാന്‍ കഴിയട്ടെ എന്ന്
പ്രാര്‍ത്ഥിക്കുന്നു. പ്രതീക്ഷയുടെ ആയിരം മെഴുക് തിരികളുമായി
ഞങ്ങള്‍ കാത്തിരിക്കുന്നു.
http://thabarakrahman.blogspot.com/

Anoop Technologist (അനൂപ് തിരുവല്ല) said...

പ്രാര്‍ത്ഥിക്കുന്നു.

ജഗ്ഗുദാദ said...

നവീന്‍, നീ തരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടെ ഉള്ളവരെല്ലാം.... ബൂലോഗത്തുള്ള , നിന്നെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആയിരക്കണക്കിന് സുമനുസ്സുകളുടെ പ്രാര്‍ഥനകള്‍ നിന്നോടൊപ്പം ഉണ്ട്..ഏതു ലോകതായിരുന്നാലും...

സസ്നേഹം,
ജഗ്ഗു ദാദ

:: VM :: said...

അത്ഭുതമെന്തെങ്കിലും നടക്കും,
സുഖമാകും എന്നു പ്രത്യാശിക്കുന്നു...

Prayers,...

:: VM :: said...

അത്ഭുതമെന്തെങ്കിലും നടക്കും,
സുഖമാകും എന്നു പ്രത്യാശിക്കുന്നു...

Prayers,...

Sreejith Kumar said...

ഇവിടെ ആദ്യമായാണെന്നു തോന്നുന്നു. പരിചയപ്പെട്ടിട്ടില്ലാത്ത കൂട്ടുകാരാ... നിനക്കു തീര്‍ച്ചയായും സുഖം ആകും. നിന്നെ ഇഷ്ടപ്പെടുന്നവരുടെ പ്രാര്‍ഥന വെറുതെയാവില്ല. പ്രാര്‍ഥനയോടെ, ഈ കമന്റുകളുടെ അടിയില്‍ ശുഭവാര്‍ത്തകള്‍ പ്രതീക്ഷിച്ചുകൊണ്ട്, നിന്റെ പുതിയ പോസ്റ്റുകള്‍ വായിക്കാമെന്ന പ്രതീക്ഷയോടെ........

Sabu Kottotty said...
This comment has been removed by the author.
തണല്‍ said...

edaaaaaaaaa......
ummmmmmmmmmmaaaaaaaa
onnu thiricu koode thaada
njangal kathirikkunnu..
onnunu pettennattedaa

സിനു കക്കട്ടിൽ said...

എവിടെ വച്ചെനിക്കാണാനാണു..?
എങ്കിലും കാണാം,
എവിടെ വെച്ചെങ്കിലും.

എത്ര അല്‍ഭുതങ്ങള്‍..
അങ്ങിനെ ഒരല്‍ഭുതമായി..ഈ ബ്ലൊഗില്‍ വീണ്ടും
ഒരു പോസ്റ്റുമായി നീ വരും.

മാണിക്യം said...

http://3.bp.blogspot.com/_UYGeF_wPMuo/SseB6GAtnmI/AAAAAAAAAg4/NSu0v5mzll0/s1600-h/jyonavan+ktimes.jpg



ദൈവം അല്‍‌ഭുതം പ്രവര്‍‌ത്തിക്കും എന്നു തന്നെ വിശ്വസിച്ചു കൊണ്ട്
നവീന്റെ ആരോഗ്യത്തനും ജീവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു

ദിലീപ് വിശ്വനാഥ് said...

മനസ്സു നിറയെ പ്രാര്‍ത്ഥന മാത്രം.

Santhosh said...

പ്രാര്‍ത്ഥിക്കുന്നു.

മുല്ലപ്പൂ said...

Prayers

പ്രതീഷ്‌ദേവ്‌ said...

prayers...

അനീഷ് രവീന്ദ്രൻ said...

ഈശ്വരാ കാത്ത് കൊള്ളേണമേ...

Sreejith said...

ഒരായിരം പേരുടെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ആ ദീപം പൊലിഞ്ഞു... ഇന്നലെ രാത്രി 12 മണിയോടെ അത് സംഭവിച്ചു.. ബാഷ്പാഞ്ജലികള്‍
ശ്രീജിത്ത് (കുവൈറ്റ്)

വിഷ്ണു പ്രസാദ് said...

ആദരവ്...

സജീവ് കടവനാട് said...

ഡാ..... നീ പോയി അല്ലേ....
എനിക്കൊരു കടം ബാക്കി വെച്ചു.
നീ ഞങ്ങളെയൊക്കെ കരയിക്കണമെന്നു തന്നെ ഉറപ്പിച്ചുകളഞ്ഞല്ലോടാ.....

സജീവ് കടവനാട് said...

ആ കിനാവു നീ ഷെയര്‍ ചെയ്തില്ലല്ലോടാ...
ആ കവിത നീ ഇങ്ങനെ അവസാനിപ്പിച്ചു, നീ എന്റെ ആരുമെല്ലടാ, ആരുമല്ല :(

Prakash : പ്രകാശ്‌ said...

പോയി അല്ലെ ???? ഒന്ന് പരിചയപ്പെടുന്നതിനു മുന്‍പ് ..........

Raveesh said...

:(

ശ്രദ്ധേയന്‍ | shradheyan said...

പറയാന്‍ ഇനി എവിടെ വാക്കുകള്‍..??
നിന്‍റെ വിസ്മയ കവിതകളില്‍ ഞാന്‍ ഒരിക്കലേ കമന്റ് എഴുതിയിട്ടുള്ളൂ... അതും ഒരൊറ്റ വാക്ക്.
അത് ആദ്യത്തേത്‌ ആയിരുന്നില്ല, അവസാനത്തേത് ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍...
കണ്ണീരോടെ... കുടുംബത്തിന്റെ, ബൂലോകത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു ആവര്‍ത്തിക്കട്ടെ;

"സമ്മതിച്ചു..!!!!!"

അഭിലാഷങ്ങള്‍ said...

:(
ദൈവത്തിന്റെ വികൃതികള്‍....!!
ഇപ്പോഴും, പ്രാര്‍ത്ഥനകള്‍ മാത്രം...
നേരത്തെ, സര്‍വ്വേശ്വരന്റെ കാരുണ്യത്തിനായ്....
ഇപ്പോള്‍, അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായ്....
:(
ആദരാഞ്ജലികള്‍.....

Kiranz..!! said...

നവീൻ,താങ്കൾ ജീവിക്കും ഈ ബ്ലോഗിലൂടെ..!

Kuzhur Wilson said...

കവിതയിലെ കൂടപ്പിറപ്പേ / കവിതയില്‍ കാണാമെടാ ഇനി

വിചാരം said...

ജീവിതത്തിലാദ്യമായി നിന്നെ ഞാന്‍ കണ്ടു പക്ഷെ അപ്പോള്‍ നീ എന്നെ കണ്ടില്ല... മരണത്തിന്റെ മറുപാതിയിലായിരിന്നു നീ ...ഒരല്‍പ്പ നേരം നിന്റെ അരികില്‍ ഞാന്‍ നിന്നതും നീ അറിഞ്ഞില്ല, പരിചാരിക പ്രതീക്ഷയില്ലാന്ന് പറഞ്ഞിട്ടും പ്രതീഷയോടെയായിരിന്നു നിന്നില്‍ നിന്ന് ഞാന്‍ കണ്‍‌വെട്ടം വിട്ടത്, പതുക്കെ ഞാന്‍ പിന്തിരിഞ്ഞ് നടക്കുമ്പോള്‍ വല്ലാത്തൊരു വേദനയായിരിന്നു ... ഇന്നിപ്പോള്‍ ആ ശ്വാസം നിലച്ചതറിഞ്ഞ്പ്പോള്‍ അറിയാതെ മനസ്സിന്റെ ഉള്ളില്‍ നിന്ന് ഒരിറ്റ് കണ്ണുനീര്‍ .. നീ എന്നെ കണ്ടില്ലെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്ന സമാധാനത്തോടെ .. നിന്റെ സ്വന്തം വിചാരം

ചന്ദ്രകാന്തം said...

നീയെന്നും മനസ്സിലുണ്ടാവും.
ഉള്ളിലുള്ള ചങ്ങാത്തം കെടാവിളക്കായി സൂക്ഷിയ്ക്കുന്നു.
അന്ത്യാഞ്ജലി..

t.a.sasi said...

കണ്ടിട്ടില്ല..
അറിഞ്ഞിട്ടുമില്ല..
എങ്കിലും നീറി നീറി പീടിക്കുന്നു നീ..

Dr. Prasanth Krishna said...

ജ്യോനവന്‍, നിനക്ക് മരണമില്ലടാ ചക്കരേ കെട്ടിപിടിച്ച് ചക്കര ഉമ്മാടാ......

പകല്‍കിനാവന്‍ | daYdreaMer said...

ഉമ്മ

സാല്‍ജോҐsaljo said...

നിത്യസുന്ദരമായ കവിതയിൽ അയാൾ നിദ്രകൊള്ളട്ടെ.
പൊട്ടക്കലത്തിലേയ്ക്ക് ഒരിറ്റുകണ്ണുനീർ.

നജൂസ്‌ said...

നീ പൊക്കോ, ഉമ്മ :(

Kuzhur Wilson said...

ഉടഞ്ഞ് പോയ കലമേ പൊട്ടിയ വാക്കുകള്‍ കൊണ്ട് നിനക്ക് ഒരു ഓര്‍മ്മപ്പതിപ്പ്

krish | കൃഷ് said...

അല്പം പ്രതീക്ഷയുണ്ടായിരുന്നു...ഇനിയെന്തു പറയാനാ..
ആത്മാവിന്റെ നിത്യശാന്തിക്കായി.. ആദരാഞ്ജലികള്‍.

Rasheed Chalil said...

:(

ആദരാഞ്ജലികള്‍...

K C G said...

(:

«Oldest ‹Older   1 – 200 of 507   Newer› Newest»