Thursday, December 27, 2007

ഗുണനിലവാര മുദ്ര


“നിന്റെ പിന്നാലെ വരുന്നത്
ആരാകുന്നു?”

“അതെന്റെ പിന്നണിപ്പാട്ടുകാരി”

“നിന്റെ ചെരുപ്പിന്റെ
വാറഴിക്കാ‍നുള്ള യോഗ്യത….?”

“ISO 9…..?”

“ഉവ്വേ”

“അതവളില്‍
ജനിച്ചപ്പഴേ മുദ്രകുത്തി!”

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുറച്ചൂടെ എഴുതാരുന്നില്ലേ?

കൊള്ളാം ട്ടൊ എഴുതിയത്

ആശംസകള്‍

ഉപാസന | Upasana said...

:)
ഉപാസന

ജ്യോനവന്‍ said...
This comment has been removed by the author.
ജ്യോനവന്‍ said...

പ്രിയ......
കുറച്ചുകൂടി എഴുതാമായിരുന്നൂന്ന്
എനിക്കും ഇപ്പോള്‍ തോന്നുണു.
പോസ്റ്റാനുള്ള ആര്‍ത്തികൊണ്ട് പറ്റിയതാവാനാ വഴി.
അടുത്ത തവണ ശ്രദ്ധിക്കാന്‍ ശ്രമിക്കാം.
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ഉപാസനാ.......
ഉപാസനയ്ക്കു നന്ദി.