ഇഞ്ചിപ്പെണ്ണ്, രാജ് നീട്ടിയത്ത് തുടങ്ങി നിരവധി ബ്ലോഗര്‍മാരോട് കേരള്‍സ് ഡോട്ട് കോം കാട്ടിയ അവമര്യാദയോടുള്ള, ഗുണ്ടായിസത്തൊടുള്ള ശക്തമായ പ്രതിഷേധത്തില്‍ ഈ ബ്ലോഗും പങ്കുചേരുന്നു. വാക്കിന്റെ, ചിന്തയുടെ ഉറവിടങ്ങളെ, പ്രസിദ്ധീകരണത്തിന്റെ സ്വയം സമര്‍പ്പണങ്ങളെ തരംതാഴ്ത്തി കാണുന്നതും അത്തരത്തില്‍ പ്രചരിപ്പിക്കുന്നതും തികച്ചും വേദനാജനകമാണ്. ഈ പ്രവണത തീര്‍ച്ചയായും എതിര്‍ക്കപ്പെടണം. ഇടപെടലിലെ വഷളത്തരംകൊണ്ട് ഒരു പ്രശ്നത്തെ വലിച്ചുനീട്ടി അതിനെയും തങ്ങള്‍ക്കു വളമാക്കി മാറ്റിയ കേരള്‍സ് ഡോട്ട് കോമിന്റെ ഗൂഢാലോചനയ്ക്കെതിരെ, ധാര്‍ഷ്ട്യത്തിനെതിരെ;
ഒരു വീക്ക് . കരിവീക്ക്.
Subscribe to:
Post Comments (Atom)
2 comments:
പ്രതിഷേധസ്സുനാമിയില് കേരളാ ഡോട്ട് കോം തുടച്ചുമാറ്റപ്പെടട്ടെ..
ഒപ്പം അഹങ്കാരവും
ഇഞ്ചിപ്പെണ്ണിനും രാജിനും ... ഈ മര്യാദ കേടിനെതിരെ ശബ്ദമുയര്‍ത്തുന്ന എല്ലാവര്ക്കും പിന്തുണ പ്രഖ്യാപിക്കുന്നു...
Post a Comment