അയ്യോ!
ഇത്രനേരം മുറുക്കിച്ചവച്ചത്
നാക്കായിരുന്നു.
തുപ്പിയത് വാക്കായിരുന്നു.
തെറിച്ച വാക്കില്‍
മഷിയിട്ടുനോക്കിയപ്പോള്‍
കഷ്ടം, കഷ്ടകാലം!
Subscribe to:
Post Comments (Atom)
This work is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
16 comments:
അപ്പോള്‍ അതായിരുന്നു ഈ നീണ്ട മൌനത്തിന്റെ അര്‍ത്ഥം!
പൊട്ടക്കലം വീണ്ടും സജീവമായതില്‍ സന്തോഷം...
വെല്‍കം ബാക്ക്!
ഇത്രകാലം
വരാതിരുന്നത് വാക്കായിരുന്നു
ഇപ്പൊ വന്നല്ലോ
ഈ വാക്കുകള്‍ ധാരാളം
:-)
Welcome back!
മുറിനാക്കൻ :)
നാക്കും വാക്കും
മിണ്ടാതിരുന്ന് അത്രയുമറിഞ്ഞല്ലൊ!
ഇനിപ്പറഞ്ഞുതുടങ്ങാം
നാക്ക് ചവച്ചെന്കിലും വാക്കു തുപ്പുന്നുണ്ടല്ലോ...
അത് മതി...
എന്നിട്ടും വിക്കിയില്ലല്ലോ
അതു നന്നായി.
ചുമ്മാതല്ല ഒര്രു മൌനം. എന്തായാലും കലികാലത്തില്‍ ഒരുകഷ്ടകാലത്തെയെങ്കിലും തുപ്പാനായല്ലോ
ടീന, പാമരന്, നജൂസ്, ശ്രീവല്ലഭന്, സനാതനന്:), വാവ, ഭൂമിപുത്രി, സാംഷ്യ, കിനാവ്, പ്രിയ.
സന്തോഷം.
:)
കുറേക്കാലത്തിനു ശേഷമാണല്ലോ മാഷേ...
നന്മകള് നേരുന്നു
തെറിച്ച വാക്ക് ജീവിതം എന്നായിരുന്നൊ ?
was it a theri?
was it a theri?
Post a Comment