Wednesday, May 27, 2009

മൂളല്‍

മൂക്കിന്‍-
തുഞ്ചം.
കീടം,
വിമാനം;
മത്സരം.
ഇടയിലൊരു
പറവ!

8 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ങ്ഹേ?

grahanila said...

ഗംഭീരം !

ശ്രീ said...

ദെന്താ മാഷേ???

Anonymous said...

ദയവു ചെയ്തു ഈ കവിത കൊണ്ട്
താങ്കള്‍ എന്താണ് ഉദേശിക്കുന്നത്
എന്നൊന്ന് പറഞ്ഞു തരൂ..
അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.

സെറീന said...

ഇങ്ങനെ മൂളല്‍ മാത്രം
കേട്ടാല്‍ ഏറാണെന്നും
പക്ഷി പോലൊരു കല്ല്‌
പറന്നെന്നും കണ്ടു-
പിടിക്കുമ്പോഴേക്കും ഞാനൊക്കെ
ഒരു വഴിക്കാകും മാഷേ!
(ഇനി അങ്ങനെ അല്ലെ..ആ..)

The Eye said...

Nthaa du..?!

hAnLLaLaTh said...
This comment has been removed by the author.
hAnLLaLaTh said...

.......!!!