കെട്ടുപ്രായത്തിലെ
ഈ ഉള്ളുപുകച്ചില്‍;
പൊട്ടുപ്രായത്തിലേ
കിളി കൊത്തിടാത്തതിനാലല്ലേ?
ഇനി പഴുപ്പിച്ചിട്ടെന്തിന്,
ചുവപ്പിച്ചിട്ടെന്തിന്,
പൊടിഞ്ഞിരുന്നിട്ടെന്തിന്?!
Subscribe to:
Post Comments (Atom)
This work is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
9 comments:
¿തല തിരിഞ്ഞ ചോദ്യങ്ങള്‍?¡¡¡
:)
ന്യായമായ ചോദ്യം...
പടുപ്രായത്തില് അടുപ്പില്‍ കണ്ണേറു പുകയ്ക്കാനുള്ളതല്ലേ..
പഴുക്കുമ്പോഴും
ചുവക്കുമ്പോഴും
പൊടിഞ്ഞിരുന്നാല് പോലും
ഒന്നുമ്മ വെച്ച് നോക്ക്..
വിവരമറിയും..
ഹഹഹ..
:)
എരിവിനോടുള്ള കാന്താരിച്ചോദ്യങ്ങള് കൊള്ളാം ട്ടോ..:)
അമ്പടാ..സെറീനേടെ കമന്റ് കലക്കീല്ലോ..:)
ഹയ് കലക്കന്‍ :)
എല്ലാവരോടും....
സന്തോഷം....നന്ദി
:)
പച്ചമുളകിന്റെ എരിവ് :)
Post a Comment