തലോടിത്തലോടിയിരിക്കെ
കൊമ്പു മുളച്ചുപോയൊ-
രുച്ച മയക്കം
വാരിവാരി
ആറ്റിനക്കരെ തൂത്തുവാരി
തൂത്തപെണ്ണിനെ വാരി
വരി മൂത്തനേരം
ഇടയിലൊരു വാഴ
കുലച്ചുപൊന്തി
പന്തുകൊണ്ടു കളിച്ചരം വന്നേരം
പൊന്തക്കാടുവന്നു വിളിച്ചു കിന്നരം
പന്തുപോയി ഒളിച്ചരംകിന്നരം
കൊമ്പു കുത്തി
കുലച്ചവാഴ
പന്തുതട്ടി
പൊന്തക്കാടിളക്കി
ഉള്ളില്‍
ഉള്ളിന്റെയുള്ളില്‍...!
Subscribe to:
Post Comments (Atom)
6 comments:
അരം+അരം= കിന്നരം അല്ലേയല്ല :)
സത്യം മാജികൽ റിയലിസം
ഉള്ളിന്റെയുള്ളില്‍...!
ഉള്ളില്‍
പൊന്തക്കാടിളക്കി
പന്തുതട്ടി
കുലച്ചവാഴ
കൊമ്പു കുത്തി
പന്തുപോയി ഒളിച്ചരംകിന്നരം
പൊന്തക്കാടുവന്നു വിളിച്ചു കിന്നരം
പന്തുകൊണ്ടു കളിച്ചരം വന്നേരം
കുലച്ചുപൊന്തി
ഇടയിലൊരു വാഴ
വരി മൂത്തനേരം
തൂത്തപെണ്ണിനെ വാരി
ആറ്റിനക്കരെ തൂത്തുവാരി
വാരിവാരി
കൊമ്പു മുളച്ചുപോയൊ-
രുച്ച മയക്കം
തലോടിത്തലോടിയിരിക്കെ
മാജിക്കല്‍ റിയലിസം
ഹ ഹ
അനോണിയെലീ (ഒരു ‘ഇ’ ഞാന്‍ വെറുതേ ഇട്ടുതരാം)
തിരിച്ചു തൊരക്കാന്‍ ഇത്തിരി കഷ്ടപ്പെട്ടുവല്ലേ!
കെഴങ്ങും തണ്ടും ഇലയടക്കം തൊരന്ന് ആകെ വയ്യാണ്ടായി ല്ലേ?
ഇനി മാനം, ആകമാനം. തൊരന്നു് തൊരന്നങ്ങു പോയാല്‍ ഒത്തിരിയൊണ്ട്.
നടക്കട്ടെ.....
ഹ ഹ ഹ... നടക്കട്ടെ പൊന്നുരുക്കുന്നിടത്തെ എലിപിടുത്തം!
ഹ ഹ
സുനീഷ്, ഇതുവഴിയൊക്കെ
ഒളിച്ചു കറങ്ങുന്നുണ്ടായിരുന്നല്ലേ?
ഞാനാണെങ്കില്‍ ഒരു കെണിവച്ചു
കാത്തിരിക്കുകയായിരുന്നു. വെളിച്ചത്തു വന്നില്ലായിരുന്നേല്‍ ചിലപ്പോള്‍ പെട്ടുപോയേനേ
:):)
Post a Comment