കൂട്ടുകാരാ...
ഈ പ്രതിസന്ധിയെ
മറികടക്കാന്‍ രണ്ടു
മാര്‍ഗങ്ങളുണ്ട്.
ഒന്ന് പ്രതിസന്ധിയെ
തലയില്‍ കയറ്റിയിറക്കുക
മറ്റൊന്ന്;
പ്രതിസന്ധിയുടെ
കെണിപ്പകറ്റി നിവര്‍ത്തിച്ച്
കഴുത്തില്‍
ചുറ്റിപ്പിണയ്ക്കുക.
അല്ലാതെ;
ഈ പ്രതിസന്ധിയില്‍
തലയിട്ടിളക്കി
എത്ര പരിശ്രമിച്ചിട്ടും
ഒരു കാര്യവുമില്ല.
Subscribe to:
Post Comments (Atom)
9 comments:
ദൈവമേ.........
ഇത് എന്നോടാണല്ലോ?
ബൂലോകം മൊത്തം ഇങ്ങനെ..... ,
ഇടയില്‍ തമാശകള്‍ അവസാനിപ്പിച്ച്
അച്ചായന് പ്രതിസന്ധിയിലായത് അറിഞ്ഞില്ല.
മാപ്പ്.....മാപ്പ്.
:)
വെട്ടൊന്ന് മുറിരണ്ട്...നടക്കട്ടെ നടക്കട്ടെ..:)
ഇതു കേട്ടപ്പോള്‍ പ്രതി സന്ധിയിലായി. (:
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
ഒരു കാര്യവുമില്ല....
മറ്റൊരു സീതെയേ...കാട്ടിലേയ്ക്കയക്കുന്നു....
ഹ ഹ ഹ.. അദാണ്..!
ആ പറഞ്ഞത് സത്യം.
Post a Comment